
സുരക്ഷയുടെ കാര്യത്തിൽ വാട്സാപ്പിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷനാണ് ടെലിഗ്രാം വാട്സാപ്പിലെ പോലെതന്നെ മെസ്സേജുകൾ അയക്കാനും ഫോട്ടോസും വീഡിയോസും ഷെയർ ചെയ്യുവാനും ടെലിഗ്രാമിലൂടെയും കഴിയും. സൈസ് കൂടിയ വീഡിയോ ഫയലുകൾ അനായാസമായി ഷെയർ ചെയ്യാം എന്നാണ് ഇതിന്റെ മറ്റൊരു പ്രത്യേകത വാട്സ്ആപ്പ് പോലെ തന്നെ ടെലെഗ്രാമും കസ്റ്റമൈസ് ചെയ്തു ഉപയോഗിക്കാവുന്നതാണ് “Last seen ” ഓഫ് ചെയ്ത് മറ്റുള്ളവരിൽ നിന്നും സ്വാകാര്യത ഉറപ്പു വരുത്താൻ കഴിയുമെന്നത് ജനപ്രിയ ഫീച്ചറുകളിൽ ഒന്നാണ് . ചാറ്റ് തീം മറ്റുവാനും ഇമോജികളും സ്റ്റിക്കറുകളും അയക്കുവാനും ഇതിലും സാധിക്കും.നിലവിൽ ആൻഡ്രോയ്ഡ്, വിൻഡോസ്,മാക്, ലിനക്സ്, തുടങ്ങിയ സോഫ്റ്റ്വെയർകളിൽ ടെലിഗ്രാം ലഭ്യമാണ്.
Leave a Reply