ഈ വർഷം തങ്ങളുടെ ഇന്റർനെറ്റ് വേഗത 300mb പെർ സെക്കൻഡ് ആക്കുമെന്നും അടുത്തവർഷം ആഗോള കവറേജാണ് ലക്ഷ്യമിടുന്നതെന്നും ടെസ്‌ല, സ്പെയ്സ് എക്സ്, സി ഇ ഒ എലോൺ മസ്ക് പറഞ്ഞു ഇതിനായി ഏകദേശം പന്ത്രണ്ടായിരത്തോളം ഉപഗ്രഹങ്ങളെ ഉപയോഗപ്പെടുത്തും ഇപ്പോൾ തന്നെ ഏകദേശം ആയിരത്തോളം ഉപഗ്രഹങ്ങളെ സ്റ്റാർലിങ്ക് പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു.
വർഷാവസാനത്തോടെ സ്റ്റാർ ലിംഗ് പ്രോജക്ട് ആഗോളമായി വ്യാപിപ്പിക്കും അടുത്തവർഷമാവുമ്പോഴേക്കും ഇതിന്റെ കവറേജ് ശക്തമാക്കുമെന്നും എലോൺ മസ്ക് പറഞ്ഞു.
Leave a Reply