amazon

ഓണ്‍ലൈന്‍ ഫാര്‍മസി തുറന്ന് ആമസോണ്‍

November 19, 2020 Correspondent 0

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ആഗോള ഭീമനായ ആമസോണിലൂടെ ഇനി മരുന്നുകളും വാങ്ങാം. നിലവില്‍ അമേരിക്കയിലാണ് പ്രിസ്ക്രിപ്ഷനുകള്‍ നോക്കി മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഒരു ഓൺലൈൻ ഫാർമസി ആമസോണ്‍ ആരംഭിച്ചിരിക്കുന്നത്. ക്രീമുകളും മരുന്നുകളും ഇന്‍സുലിന്‍ പോലുള്ളവയുമാണ് […]

oled smartphone oppo

റോളബിള്‍ OLED സ്ക്രീനുള്ള സ്മാര്‍ട്ട്ഫോണ്‍

November 19, 2020 Correspondent 0

ഒപ്പോ പുതുതായി റോളബിള്‍ OLED സ്ക്രീനുള്ള സ്മാര്‍ട്ട്ഫോണും AR ഗ്ലാസുകളും പുറത്തിറക്കാനൊരുങ്ങുകയാണ്. ഒപ്പോ  ഇന്നോ ഡേ 2020 എന്ന ചടങ്ങില്‍ കമ്പനി തങ്ങളുടെ റോളബിൾ OLED സ്ക്രീൻ സ്മാർട്ട്‌ഫോണും AR ഗ്ലാസുകളും അവതരിപ്പിച്ചു.  റോൾ […]

pubg

തിരിച്ചുവരവിനൊരുങ്ങി പബ്ജി

November 17, 2020 Correspondent 0

അടിമുടി മാറ്റവുമായി പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയില്‍ തിരിച്ചെത്തുകയാണ്. ആദ്യ ടീസര്‍ ഇതിനകം ഡൈനാമോ ഉള്‍പ്പെടെയുള്ള മുന്‍നിര കളിക്കാരെ അവതരിപ്പിക്കുന്നു, ഇത് ഗെയിമിന്‍റെ അവതരണം ഉടനെ ഉണ്ടെന്നതിനെ സൂചിപ്പിക്കുന്നു. പുതിയ രീതിയിലാണെങ്കിലും പ്രിയപ്പെട്ട പബ്ജി […]

instagram

ഫെയ്സ്ബുക്കില്‍ നിന്ന് ഇൻസ്റ്റഗ്രാമിനെ ഡിസ്കണക്റ്റ് ചെയ്യാം

November 17, 2020 Correspondent 0

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവര്‍ക്ക് ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ലിങ്കുചെയ്യുന്നതിലൂടെ ധാരാളം സമയലാഭവും പ്രവര്‍ത്തന വേഗതയും ലഭിക്കുന്നതാണ്. അക്കൗണ്ടുകള്‍ പരസ്പരം ലിങ്ക് ചെയ്യുന്നതിലൂടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കിടുന്നത് എളുപ്പമാകുന്നതാണ്. അതോടൊപ്പം, ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ ഫെയ്സ്ബുക്ക് […]

honor

ഹോണര്‍ ഇനി ഹുവായുടേതല്ല

November 17, 2020 Correspondent 0

ഏതാനും ആഴ്ചകളായി കേട്ടുവന്നിരുന്ന ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഹുവായ് അതിന്‍റെ ബഡ്ജറ്റ് ഫോൺ ബ്രാൻഡായ ഹോണർ വിൽക്കുന്നുവെന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. വിപണിയും ബിസിനസ് സാഹചര്യങ്ങളും നേരിടുന്ന പ്രതിസന്ധിമൂലമാണ് കമ്പനി വില്‍പ്പനയ്ക്ക് കാരണമായി കാണിച്ചിരിക്കുന്നത്. ചൈന […]

redmi note 9

റെഡ്മി നോട്ട് 9 അവതരണം ഉടന്‍

November 17, 2020 Correspondent 0

ചൈനീസ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഭീമന്മാരായ ഷവോമി തങ്ങളുടെ റെഡ്മി ശ്രേണിയില്‍പ്പെട്ട നോട്ട് 9 സ്മാർട്ട്ഫോണിന്‍റെ 5ജി വേരിയന്‍റ് അവതരിപ്പിക്കാനൊരുങ്ങുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 24-ന് ചൈനീസ് വിപണിയിലായിരിക്കും റെഡ്മി നോട്ട് 9 5ജിയുടെ ആദ്യ […]

google photos

സ്റ്റോറേജ് എത്രയുണ്ടെന്ന് ഗൂഗിള്‍ഫോട്ടോസ് പറയും

November 16, 2020 Correspondent 0

നിലവിലെ ക്ലൗഡ് സ്റ്റോറേജ് എത്രത്തോളം ബാക്കിയുണ്ട് എന്ന് ഉപയോക്താക്കളെ അറിയിക്കുവാന്‍ ഗൂഗിള്‍ ഫോട്ടോസ് പുതിയ സവിശേഷത അവതരിപ്പിക്കുന്നു. 2020 ജൂൺ 1 മുതൽ പരിധിയില്ലാത്ത സൗജന്യ സ്റ്റോറേജ് അവസാനിപ്പിക്കുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 15 […]

smart monitor m7

സാംസങിന്‍റെ സ്മാര്‍ട്ട് മോണിറ്റര്‍

November 16, 2020 Correspondent 0

വീഡിയോ ഓൺ ഡിമാൻഡ് (വിഒഡി) പോലുള്ള സ്മാർട്ട് ടിവി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ മൊബൈൽ, പിസി കണക്റ്റിവിറ്റി സംയോജിപ്പിക്കുന്നതിനായുള്ള പുതിയ രണ്ട് സ്മാർട്ട് മോണിറ്ററുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. എം7, എം5 എന്നിങ്ങനെ രണ്ട് […]

gmail

ജിമെയിലിൽ ഓഫീസ് സന്ദേശം തയ്യാറാക്കാം

November 16, 2020 Correspondent 0

ഓഫീസിന് പുറത്തായിരിക്കുമ്പോൾ, നിങ്ങളുടെ ഔദ്യോഗിക ഇമെയിലുകളില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് നിങ്ങള്‍ അവധിയിലാണെന്നും മെയിലിന് മറുപടി നല്‍കുവാന്‍ താമസം ഉണ്ടെന്നും അറിയിക്കുന്നതിന് ജിമെയിലില്‍ ഔട്ട് ഓഫ് ഓഫീസ് സന്ദേശങ്ങൾ സജ്ജീകരിക്കുന്നതിലൂടെ സാധിക്കുന്നതാണ്. എങ്ങനെയെന്നത് ഇതാ. ജിമെയിലിൽ […]

wallpaper how to

ആന്‍ഡ്രോയിഡിലെ വാൾപേപ്പർ മാറ്റാം

November 16, 2020 Correspondent 0

ആന്‍ഡ്രോയിഡ് ഉപകരണം പുതുമയുള്ളതായി നിലനിർത്തുന്നതിനുള്ള എളുപ്പവഴികളിൽ ഒന്നാണ് വാൾപേപ്പർ മാറ്റുന്നത്. എന്നാല്‍ ഇടയ്ക്കിടെ വാള്‍പേപ്പര്‍ സ്വയം മാറ്റാന്‍ നില്‍ക്കാതെ, ലൈവ് വാള്‍പേപ്പറുകള്‍ നല്‍കുന്നതാണ് കൂടുതല്‍ ആകര്‍ഷണീയത. സ്മാര്‍ട്ട്ഫോണുകളില്‍ ലൈവ് വാൾപേപ്പറുകള്‍ നല്‍കുന്നത്, ഒരു സ്റ്റാറ്റിക് […]