indian army sai messaging app

ഇന്ത്യന്‍ സൈന്യത്തിനായൊരു സുരക്ഷിത മെസ്സേജ്ജിംഗ് ആപ്പ്

October 31, 2020 Correspondent 0

“സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്‍റർനെറ്റ് (SAI)” എന്ന പേരിൽ ഒരു സന്ദേശമയയ്ക്കൽ ആപ്ലിക്കേഷൻ ഇന്ത്യൻ സൈന്യം പുറത്തിറക്കിയിരിക്കുന്നു. നിലവില്‍ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിനായി തയ്യാറാക്കിയിട്ടുള്ള ഈ ആപ്ലിക്കേഷന്‍ എന്‍ഡ്-ടു-എൻഡ് സുരക്ഷയുള്ളതും വോയ്സ്, ടെക്സ്റ്റ്, വീഡിയോ കോളിംഗ് […]

pubg

പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയില്‍ ഇനിയൊരു ഓര്‍മ്മ

October 31, 2020 Correspondent 0

സർക്കാർ ഉത്തരവ് പാലിക്കുന്നതിനായി ഇന്ത്യയിലെ പബ്ജി മൊബൈൽ ഉപയോക്താക്കൾക്കുള്ള എല്ലാ സേവനങ്ങളും ആക്സസും അവസാനിപ്പിക്കുകയാണെന്ന് ചൈനീസ് കമ്പനിയായ ടെൻസെന്‍റ് ഗെയിംസ് അറിയിച്ചു. 2020 സെപ്റ്റംബര്‍ രണ്ടിനാണ് പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് ഗെയിമിംഗ് […]

steelseris aerox 3 gaming mouse

IP54 റേറ്റിംഗ് ഉള്ള സ്റ്റീൽസീറീസ് എറോക്സ് 3 ഗെയിമിംഗ് മൗസ്

October 31, 2020 Correspondent 0

ഗെയ്മിംഗ് അനുബന്ധ ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന ഡാനീഷ് നിര്‍മ്മാതാക്കളായ സ്റ്റീൽ‌സീറീസ് എയറോക്സ് 3, എയറോക്സ് 3 വയർ‌ലെസ് ഗെയിമിംഗ് മൗസ് ഉപകരണങ്ങൾ യു‌എസിൽ പുറത്തിറക്കിയിരിക്കുന്നു. പൊടി, വെള്ളം, എണ്ണ എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP54 […]

android tv smart screenshot

ആന്‍ഡ്രോയിഡ് ടിവി ഉപയോക്താക്കൾക്കായി ഡേറ്റ സേവർ സവിശേഷതയുമായി ഗൂഗിള്‍

October 31, 2020 Correspondent 0

ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ടിവി ഉപയോക്താക്കൾക്കായി ഡേറ്റ സംരക്ഷിക്കാൻ സഹായിക്കുന്ന പുതിയ സവിശേഷതകൾ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നു. മൊബൈൽ ഹോട്ട്‌സ്‌പോട്ടിലൂടെ ആൻഡ്രോയിഡ് ടിവിയെ കണക്റ്റ് ചെയ്‌ത് സ്മാർട്ട് ടിവി സവിശേഷതകൾ ഉപയോഗിക്കുന്ന ഇന്ത്യൻ ഉപയോക്താക്കള്‍ക്കായാണ് ഈ സവിശേഷതകൾ […]

mac safari

സഫാരിയിൽ ഒന്നിലധികം ടാബുകൾ ബുക്ക്മാർക്ക് ചെയ്യാം

October 31, 2020 Correspondent 0

ഐഫോണ്‍, ഐപാഡ് എന്നിവയിലെ സഫാരി ബ്രൗസറില്‍ എല്ലാ ഓപ്പൺ വെബ്‌സൈറ്റുകളെയും ഒരൊറ്റ ഫോൾഡറിലേക്ക് വേഗത്തിൽ ബുക്ക്മാർക്ക് ചെയ്യാൻ സഹായിക്കുന്ന ഒരു ഹിഡന്‍ സവിശേഷതയുണ്ട്. ഈ മാര്‍ഗ്ഗത്തിലൂടെ സഫാരിയിലെ എല്ലാ ടാബുകളും വേഗത്തിൽ ബുക്ക്മാർക്ക് ചെയ്യാന്‍ […]

twitter

ട്വിറ്ററില്‍ പുതിയ ടോപ്പിക്സ് ഫീച്ചര്‍

October 30, 2020 Correspondent 0

ഉപയോക്താക്കള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടമുള്ള കാര്യങ്ങളും വളരെ എളുപ്പം കണ്ടെത്തുന്നതിന് ടോപ്പിക്‌സ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഉപയോക്താവിന് ഇഷ്ടമുള്ള […]

memoji facetime

ഐഫോണിലും ഐപാഡിലും ഫെയ്സ്‌ടൈം കോളിനിടെ മെമ്മോജി ഉപയോഗിക്കാം

October 30, 2020 Correspondent 0

ഫെയ്സ്‌ടൈം കോളുകളുടെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗ്ഗമാണ് മെമ്മോജി ക്യാരക്ടറുകള്‍. നിങ്ങളുടെ ഒരു ലൈവ് മെമ്മോജി ക്യാരക്ടര്‍ സൃഷ്ടിച്ച് ഫെയ്സ് ടൈം കോളുകള്‍ രസകരമാക്കാവുന്നതാണ്. ഐഫോണ്‍, ഐപാഡ് എന്നിവയിലെ ഒരു ഫെയ്സ്‌ടൈം കോളിനിടെ മെമ്മോജി […]

instagram

ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീമുകള്‍ ഇനി 4 മണിക്കൂർ വരെ

October 30, 2020 Correspondent 0

ഇൻസ്റ്റഗ്രാം തത്സമയ സ്ട്രീമുകളുടെ സമയപരിധി 60 മിനിറ്റിൽ നിന്ന് നാല് മണിക്കൂറായി ഉയര്‍ത്തിയിരിക്കുന്നു. ആഗോളതലത്തില്‍ എല്ലാ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും ഇത് ലഭ്യമാണ്. ഓരോ മണിക്കൂറിലും തടസ്സപ്പെടാതെ പ്രേക്ഷകരുമായി കൂടുതൽ സെക്ഷനുകൾ നടത്താന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് […]

google lens

ഗൂഗിള്‍ ലെൻസ് ഉപയോഗിച്ച് ഗണിത പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താം

October 30, 2020 Correspondent 0

ഗണിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു എളുപ്പ ഉപകരണമാണ് കാൽക്കുലേറ്റർ, എന്നാല്‍ ചിലപ്പോഴൊക്കെ ഇതില്‍ സമവാക്യങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കും മികച്ചൊരു പരിഹാരമാകുവാന്‍ ഗൂഗിള്‍ ലെന്‍സിനെ പ്രയോജനപ്പെടുത്താന്‍ കഴിയും. എപ്രകാരമെന്ന് നോക്കാം. ചില […]

apple

ഗൂഗിള്‍ സേര്‍ച്ചിന് ബദൽ നിർമ്മിക്കാനുള്ള നീക്കവുമായി ആപ്പിൾ

October 30, 2020 Correspondent 0

ഗൂഗിൾ സേര്‍ച്ചിന് ബദലായി ഒരു സേര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തുകയാണ് ആപ്പിള്‍ എന്ന് നാളുകളായി പ്രചരിക്കുന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ, ഫിനാന്‍ഷ്യല്‍ ടൈംസ് ഇതിനെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2020 ഏപ്രില്‍ ആണ് ആപ്പിള്‍ സ്വന്തം […]