internet explorer

വിടവാങ്ങാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ

August 22, 2020 Correspondent 0

ഇന്റർനെറ്റ് എക്സ്പ്ലോറർ യുഗം പരിസമാപ്തിയിലേക്ക്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പഴക്കമുള്ള ബ്രൗസിംഗ് എഞ്ചിനായ ഇന്റർനെറ്റ് എക്സ്പ്ലോററിന് നൽകുന്ന പിന്തുണ കമ്പനി അടുത്ത വർഷം ഓഗസ്റ്റ് മാസത്തോടെ അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ ബ്രൗസർ […]

zte underdisplay camera smartphone

ലോകത്തെ ആദ്യ അണ്ടർ ഡിസ്പ്ലേ ക്യാമറ സ്മാർട്ട്‌ഫോണുമായി ZTE

August 21, 2020 Correspondent 0

ചൈനയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ZTE ചൈനയിൽ അണ്ടർ ഡിസ്പ്ലേ ക്യാമറയുള്ള ആദ്യത്തെ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നു. സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന അസോൺ 20 5G സ്മാർട്ട്ഫോണിൽ ഡിസ്പ്ലേയ്ക്ക് കീഴിൽ ആണ് ക്യാമറ നൽകിയിരിക്കുന്നത്. ഒപ്പോ, […]

vconsol

വി കൺസോൾ: ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് ടൂൾ

August 21, 2020 Correspondent 0

ഇന്ത്യക്ക് സ്വന്തമായി ഒരു വീഡിയോ കോൺഫറൻസിംഗ് സാങ്കേതികവിദ്യ തയ്യാറാക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇന്നോവേഷൻ ചലഞ്ചിൽ മലയാളിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജെൻഷ്യ കമ്പനി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇവർ വികസിപ്പിച്ചെടുത്ത ‘വി കൺസോൾ’ ആയിരിക്കും […]

jio pay

ജിയോ ഫോൺ ഉപയോക്താക്കൾക്കായി ജിയോ പേ പ്രവർത്തനസജ്ജം

August 20, 2020 Correspondent 0

റിലയൻസ് ജിയോയുടെ പേയ്‌മെന്റ് ആപ്ലിക്കേഷനായ ജിയോ പേ ഇന്ത്യയിൽ പ്രവർത്തനസജ്ജമായിരിക്കുന്നു. റിലയൻസ് ആയിരത്തിലധികം ജിയോ ഫോണുകളിൽ ജിയോ പേ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുകയാണ്. കൂടുതൽ ആളുകളിലേക്ക് ഈ സവിശേഷത ഉടൻ ലഭ്യമാക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യയിലെ […]

microsoft edge

എഡ്‌ജിൽ ഒരു കസ്റ്റം സ്റ്റാർട്ടപ്പ് പേജ് എങ്ങനെ സജ്ജമാക്കാം

August 20, 2020 Correspondent 0

വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ വെബ് ബ്രൗസറാണ് എഡ്ജ്. ഈ ബ്രൗസർ ആപ്ലിക്കേഷൻ തുറക്കുമ്പോൾ ആദ്യം ഏത് പേജ് ദൃശ്യമാകണം എന്ന് ഉപയോക്താവിന് നിശ്ചയിക്കാവുന്നതാണ്. നിങ്ങൾ ആഗ്രഹിക്കുന്ന വെബ്പേജ് ദൃശ്യമാകണമെങ്കിൽ എഡ്ജിന്റെ സ്റ്റാർട്ടപ്പ് സെറ്റിംഗ്സിൽ […]

whatsapp

സ്റ്റിക്കർ സേർച്ച് ഓപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

August 20, 2020 Correspondent 0

വ്യത്യസ്ത സ്റ്റിക്കറുകൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത വാട്‌സ്ആപ്പ് പരീക്ഷിക്കുന്നു. അതിന്റെ ഭാഗമായി ഇപ്പോൾ കമ്പനി ആ സവിശേഷതയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ പരീക്ഷിക്കുന്നു. ഉടൻ തന്നെ പ്ലാറ്റ്ഫോമിൽ ഈ സവിശേഷതയുടെ പൂർണ്ണരൂപം […]

social media hashtag

ഹാഷ്‌ടാഗ്; അറിയേണ്ടതും ചെയ്യേണ്ടതും

August 19, 2020 Correspondent 0

ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, പ്രിന്ററിസ്റ്റ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലാണ് പ്രധാനമായും ഹാഷ്‌ടാഗുകൾ പാറിപറക്കുന്നത്. എല്ലാരും ചെയ്യുന്നു എന്നാൽ ഞാനും ചെയ്യാം എന്ന കണക്കെ സോഷ്യൽ മീഡിയകളിൽ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നവർ ഉണ്ട്. എന്നാൽ […]

youtube

യൂട്യൂബ് വെബ് ഉപയോക്താക്കൾക്ക് പ്ലേലിസ്റ്റ് നിർമ്മിക്കാം

August 19, 2020 Correspondent 0

നിങ്ങൾക്ക് ഒരു പുതിയ യൂട്യൂബ് പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഇത് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ പ്രതിപാദിക്കുന്നു. വെബ്, മൊബൈൽ ഉപയോക്താക്കൾക്ക് ഈ ഓപ്ഷനുകൾ അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. യൂട്യൂബ് വെബ്‌സൈറ്റിൽ ഒരു പുതിയ യൂട്യൂബ് പ്ലേലിസ്റ്റ് […]

instagram

ഇൻസ്റ്റഗ്രാമിൽ യൂട്യൂബ് വീഡിയോ എങ്ങനെ പോസ്റ്റുചെയ്യാം

August 19, 2020 Correspondent 0

സ്റ്റെപ്പ് 1: ട്യൂബ്മേറ്റ് ഇൻസ്റ്റാൾ ചെയ്യുക ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ലഭ്യമല്ല, അതിനാൽ നിങ്ങൾ ഇത് ട്യൂബ്മേറ്റ് സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യേണ്ടതാണ്. ട്യൂബ്മേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനുമുൻപ്, ഗൂഗിൾ […]

redmi note 9

15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

August 18, 2020 Correspondent 0

ഓൺലൈൻ ക്ലാസ്സും വർക്ക് അറ്റ് ഹോമും തുടർന്ന്പോകുന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോണുകൾക്ക് ഡിമാൻ‌ഡ് ഏറെയാണ്. ഉയർന്ന സവിശേഷതകൾ ഉള്ള ഒരു‌ സ്മാർട്ട്ഫോൺ വാങ്ങാൻ ഇന്ന് ധാരാളം രൂപ വേണമെന്നില്ല. സാംസങ്, റിയൽമി, ഷവോമി എന്നീ വലിയ […]