അണ്ടർ സ്ക്രീൻ ക്യാമറ ഫോണിന് പേറ്റന്റ് കരസ്ഥമാക്കി ഷവോമി
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി അണ്ടർ സ്ക്രീൻ ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോണിന് പേറ്റന്റ് കരസ്ഥമാക്കിയിരിക്കുന്നു. 2019 ഏപ്രിലിലാണ് ഇത്തരമൊരു ഡിസൈൻ സിഎൻഐപിഎ (China Intellectual Property Administration )-യിൽ ഷവോമി ഫയൽ ചെയ്തത്. ഷവോമി […]