വാട്സാപ്പിലെ ടെലികോൺഫറൻസിംഗ് സവിശേഷതയുടെ ഉപയോഗം ലോകമെമ്പാടും കൂടിക്കൊണ്ടിരിക്കുകയാണ്. വർദ്ദിച്ചുവരുന്ന ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വീഡിയോ കോൺഫറൻസ് കോളിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് ഉള്ള പരീക്ഷണമാണ്.
നിലവിൽ പരമാവധി നാല് പേർ മാത്രമേ ഗ്രൂപ്പ് കോളിംഗിൽ ഒരേ സമയം പ പങ്കെടുക്കാൻ സാധിച്ചിരുന്നൊള്ളൂ. എന്നാൽ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ വേർഷനിൽ 8 പേർക്ക് വരെ ഒരേ സമയം വീഡിയോ കോൾ ചെയ്യാം എന്ന രീതിയിൽ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്.
Leave a Reply