കൊറോണ വൈറസ് COVID-19: വ്യാജ വാർത്തകളെ തിരിച്ചറിയാൻ സന്ദർശിക്കുക ഈ 5 സൈറ്റുകൾ

ഈ പ്രതിസന്ധി കാലഘട്ടത്തിൽ വ്യാജ വാർത്തകളുടെ എണ്ണം കൂടുകയാണ്, വ്യാജ ന്യൂസ് ഏതാ വ്യാജം അല്ലാത്തതേത് എന്ന് തിരിച്ചറിയാൻ വളരെ പാടുപെടുകയാണ് ഈ വ്യാജവാർത്തകൾ കാരണം പല രാജ്യങ്ങളിലെ പല ഭാഗത്തായി ഒരുപാട് പേർ മരിച്ചിരിക്കുന്നു. ഇറാനിൽ കുറവൻ എതിരെ പ്രതിരോധമരുന്ന് എന്ന പേരിലുള്ള മരുന്നു കഴിച്ചിട്ട് 300ൽ അധികം പേരാണ് മരിച്ചത്. ഈയൊരു കാലഘട്ടത്തിൽ യാഥാർത്ഥ്യവും വ്യാജമല്ലാത്ത വാർത്തകൾക്കും അറിവുകളുമായി സന്ദർശിക്കുക ഈ 5 വെബ്സൈറ്റുകൾ.
ഈ സൈറ്റുകളിൽ സന്ദർശിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

1.ജോൺ ഹോപ്കിൻസ് കോറോണവൈറസ് മാപ് ആൻഡ് ഡാഷ് ബോർഡ്‌.
2.വേൾഡ് ഹെൽത്ത്‌ ഓർഗനൈസഷൻ വെബ്സൈറ്റ്.
3.CDC കോറോണവൈറസ് പ്രോട്ടോകോൾ.
4.Who കോറോണവൈറസ് മിത്ത് ബസ്റ്റർ മൈക്രോ സൈറ്റ്.
5.ഗൂഗിൾ ഫാക്റ്റ് ചെക്ക് ടൂൾ ഫോർ COVID19.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*