യൂട്യൂബ് ഷോർട്ട്സ്: ടിക്ടോക്കിനുള്ള പുതിയ എതിരാളി
ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ധാരാളം ഹൃസ്വ വീഡിയോ ആപ്പുകള്‍ പകരക്കാര്‍ ആയി ഇന്ത്യയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ, യൂട്യൂബും ഷോര്‍ട്ട്സ് എന്ന പേരില്‍ ഒരു ഹൃസ്വ വീഡിയോ സേവനം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ സേവനത്തിന്‍റെ […]