
യാഹൂ ആൻസേഴ്സ് മേയ് നാലിന് പ്രവർത്തനം അവസാനിപ്പിക്കുന്നു
2005 മുതൽ പ്രവർത്തനമാരംഭിച്ച ചോദ്യോത്തര വെബ്സൈറ്റായ യാഹു ആൻസേഴ്സ് (https://answers.yahoo.com/ ) 2021 മെയ് നാലിന് അതിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇപ്പോൾ നമുക്ക് പരിചിതമായ ക്വോറയോട് സമാനമാണ് ഇതിന്റെ പ്രവര്‍ത്തനം. ഏത് വിഷയത്തിലും ചോദ്യങ്ങളുന്നയിക്കാനും അതിന് […]