വാട്സ്ആപ്പ് പേയ്മെന്‍റ്സിൽ നിന്നും ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാം

February 22, 2022 Manjula Scaria 0

അടുത്തിടെയാണ് വാട്സ്ആപ്പിലെ പേയ്മെന്‍റ്സ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേയ്ക്കും എത്തിതുടങ്ങിയത്. ചാറ്റ് ചെയ്യുന്നിടത്ത് നിന്ന് തന്നെ പണമിപാടുകൾ നടത്താനുള്ള ഈ ഫീച്ചർ ഏറെ സൗകര്യപ്രദമാണ്. നിരവധി ആളുകളാണ് വാട്സ്ആപ്പ് വഴി പണം അയയ്ക്കുന്നതും പേയ്മെന്‍റുകൾ സ്വീകരിക്കുന്നതും. […]

whatsapp pay

വാട്സ്ആപ്പ് പേ: പ്രവർത്തനം ഇങ്ങനെ

December 5, 2020 Correspondent 0

പേടിഎം, ഗൂഗിൾ പേ, വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ , ആമസോൺ പേ തുടങ്ങിയ പേയ്മെന്റ് സേവനങ്ങളുടെ കൂട്ടത്തിലേയ്ക്ക് വാട്സ്ആപ്പ് പേയും എത്തിയിരിക്കുകയാണ്.നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) യിൽ നിന്ന് അനുമതി ലഭിച്ചതിനെ […]

whatsapp pay

വാട്സ്ആപ്പ് പേയ്മെന്‍റ് എങ്ങനെ?

November 19, 2020 Correspondent 0

വാട്സ്ആപ്പിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേയ്ക്കും എത്തുന്നതായിരിക്കും. രാജ്യത്ത് വാട്സ്ആപ്പ് പേയ്മെന്‍റിനുള്ള അനുമതി പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയിട്ടുണ്ട്. പ്ലാറ്റ്ഫോമിലൂടെ സന്ദേശങ്ങള്‍ അയയ്ക്കുന്ന അത്രതന്നെ […]

upi whatsapp pay phonepe

വാട്സ്ആപ്പ് പേ വരുന്നു…ഒപ്പം ഇന്ത്യയിലെ ഓണ്‍ലൈന്‍ പേയ്മെന്‍റ് രംഗത്തും പുതിയ നിയമവും വരുന്നു

November 7, 2020 Correspondent 0

നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) വാട്സ്ആപ്പ് പേ-യ്ക്ക് രാജ്യത്ത് അംഗീകാരം നല്‍കിയിരിക്കുകയാണ്. അതോടൊപ്പം, പരിമിതമായ രീതിയില്‍ മാത്രമേ ഇനിമുതല്‍ മൂന്നാം കക്ഷികള്‍ക്ക് ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ കഴിയൂ എന്ന തരത്തില്‍ […]

whatsapp pay

ഇന്ത്യയില്‍ വാട്സ്ആപ്പ് പേ-യ്ക്ക് അനുമതി

November 6, 2020 Correspondent 0

നാളുകളായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ഇന്ത്യയിലെ പേയ്മെന്‍റ് രീതികളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സാധ്യതയുള്ളതുമായ വാട്‌സ്ആപ്പ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരിക്കുന്നു. ആര്‍ബിഐയുടെ അനുമതി കൂടി ലഭിക്കേണ്ട താമസം വാട്സ്ആപ്പ് […]