epass-for-corona

ലോക്ക്ഡൗണില്‍ ഇ-പാസ് ലഭ്യമാക്കുന്ന സർക്കാർ വെബ്സൈറ്റ്

May 20, 2020 Correspondent 0

രാജ്യവ്യാപകമായ ലോക്ക്ഡൗണിന്‍റെ 4-ാം ഘട്ടത്തില്‍ പുതിയ ഇളവുകളും നിയമങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.അതിന്‍റെ ഭാഗമെന്നോണം അന്തര്‍സംസ്ഥാന യാത്രകൾക്ക് ദേശീയ ഇ-പാസ് ഏർപ്പെടുത്തിയിരിക്കുന്നു. നാഷണൽ ഇൻ‌ഫോർ‌മാറ്റിക്സ് സെന്‍റർ (എൻ‌ഐ‌സി) വികസിപ്പിച്ചെടുത്ത വെബ്‌പേജി(http://serviceonline.gov.in/epass/) ലൂടെ ഇ-പാസിന് അപേക്ഷിക്കാം. 17 സംസ്ഥാനങ്ങളിലേക്കുള്ള […]

firstwebsiteintheworld

ലോകത്തിലെ ആദ്യത്തെ വെബ്‌സൈറ്റ്

May 19, 2020 Correspondent 0

 ഇന്നിപ്പോൾ ദശലക്ഷക്കണക്കിന് വെബ് പേജുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പക്ഷേ, അവയൊന്നും 20 വർഷം മുൻപ് രൂപപ്പെട്ടിട്ടുപോലുമില്ലാത്തവയാണ്. 1991 ഓഗസ്റ്റ് 6 നാണ് ആദ്യത്തെ വെബ്പേജ് ലഭ്യമായി തുടങ്ങിയത്. ടിം ബെർണേഴ്സ്-ലീ നിർമ്മിച്ച ഈ വെബ്പേജിൽ […]

ഇമെയില്‍ ട്രാക്ക് ചെയ്യാം

May 15, 2020 Correspondent 0

ഇന്നത്തെ ആശയവിനിമയത്തിന്‍റെ ഏറ്റവും എളുപ്പമുള്ള ഒരു രൂപമാണ് ഇമെയിൽ അയയ്ക്കുന്നത്. എന്നാൽ ഒരു ഇമെയിൽ അയയ്ക്കുമ്പോൾ, സാധാരണയായി അത് വിജയകരമായി കൈമാറുകയും സ്വീകർത്താവ് വായിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ മാര്‍ഗ്ഗമില്ല. ഈ പ്രശ്നത്തിന് പരിഹാരമായി […]

ഉണ്ടാക്കാം, ക്യുആര്‍ കോഡ്

May 5, 2020 Nandakumar Edamana 0

പത്രത്തിലോ ചുമരിലോ ആരോ വരച്ചിട്ട വിചിത്രമായ ഒരു കളം. അതില്‍ മൊബൈലിന്റെ നോട്ടമെത്തുമ്പോള്‍ സ്ക്രൂനില്‍ത്തെളിയുന്നത് ഏതു വിസ്മയവുമാകാം. കറുപ്പിനും വെളുപ്പിനും അഴക് മാത്രമല്ല അര്‍ത്ഥവുമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നവയാണ് ബാര്‍കോഡുകള്‍. ഒരുതരം റ്റുഡി ബാര്‍കോഡ് അഥവാ മേട്രിക്സ് […]

ഇ-ഗ്രാം സ്വരാജ് പോർട്ടൽ പ്രധാനമന്ത്രി പുറത്തിറക്കി

April 27, 2020 Correspondent 0

പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചായത്ത് ദിനത്തിൽ രാജ്യത്തുടനീളമുള്ള ഗ്രാമ മുഖ്യന്‍മാരുമായി  സംവദിച്ചു. പ്രധാനമന്ത്രി ഇ-ഗ്രാമ സ്വരാജ് പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും സ്വാമിത്വ പദ്ധതി ആരംഭിക്കുകയും ചെയ്തു.ഇത് രാജ്യത്തെ 1.25 ലക്ഷത്തിലധികം പഞ്ചായത്തുകളിൽ ഇന്റർനെറ്റ് ലഭ്യമാക്കും. […]

ഇന്ത്യയിലെ മെഡിക്കൽ സമൂഹത്തിനായി ഒരു കോവിഡ് 19 സേർച്ച് എഞ്ചിൻ

April 25, 2020 Correspondent 0

കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ധാരാളം ആപ്ലിക്കേഷനുകൾ രാജ്യത്തുണ്ട്. എന്നാൽ ഇന്ത്യയിലെ മെഡിക്കൽ സമൂഹത്തിനായി പൂർണമായും സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ സേർച്ച് എഞ്ചിൻ ആണ് vilokana.in. കണ്ടെത്തൽ എന്ന അർത്ഥം വരുന്ന സംസ്കൃതപദമായ വിലോകന എന്ന […]

ഉപയോക്താക്കൾക്ക് സൗജന്യ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുമായി ബിഎസ്എൻഎൽ

April 23, 2020 Correspondent 0

പോസ്റ്റ്  പെയ്ഡ് ഉപയോക്താകൾക്കായി 999 രൂപ വിലവരുന്ന ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ തികച്ചും സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നു. 399 രൂപയും അതിനുമുകളിൽ ഉള്ളതുമായ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കായി ആണ് ഈ ഓഫർ. കൂടാതെ 745 രൂപയ്ക്ക് […]

267മില്യൺ ഫേസ്ബുക് യൂസർ ഡാറ്റാ വിൽക്കപ്പെട്ടു

April 21, 2020 Correspondent 0

267 മില്യൺ ഫേസ്ബുക്ക്‌ ഡാറ്റാ ഹാക്ക് ചെയ്ത് വിലക്കപ്പെട്ടു. 500 യൂറോ അതായത് ഏകദേശം 40,000 രൂപക്കാണ് വിറ്റത്. ഇമെയിൽ ഐഡി, ഫേസ്ബുക് ഐഡി, ഡേറ്റ് ഓഫ് ബർത്ത്, ഫോൺ നമ്പർ തുടങ്ങിയവ ആണ് […]

ഗൂഗിൾ മീറ്റ് വീഡിയോ കോൺഫറൻസ് ഇനി ജിമെയിലൂടെ

April 21, 2020 Correspondent 0

ഗൂഗിളിന്റെ ഏറ്റവും പുതിയ സവിശേഷത, ഉപയോക്താക്കളെ ഗൂഗിൾ മീറ്റ് വീഡിയോ കോളിൽ നേരിട്ട് ജിമെയിൽ വഴി ചേരാൻ അനുവദിക്കുന്നു. G Suit ഉപയോക്താക്കൾക്കാണ് ഈ ഒരു ഓപ്ഷൻ ലഭിക്കുക. ഇടതു വശത്ത് ആയിട്ട് “മീറ്റ്” […]

ഇന്റർനെറ്റിലെ ടൈം മെഷീൻ!!!

April 18, 2020 Correspondent 0

വേൾഡ് വൈഡ് വെബിലെ ഒരു ഡിജിറ്റൽ ശേഖരം ആണ് വേബാക്ക് മെഷീൻ (wayback machine). San Francisco ആസ്ഥാനമാക്കിയുള്ള Internet Archive എന്ന NGOയുടെ കീഴിലുള്ളതാണ് വേബാക്ക് മെഷീൻ. സമയബന്ധിതമായി തിരികെ പോകാനും പഴയകാല […]