44MP സെല്‍ഫി ക്യാമറയുമായി വിവോ V23E 5ജി വിപണിയില്‍
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ വി23ഇ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വി23, വി23 പ്രൊ എന്നിവയുടെ പിന്‍ഗാമിയായാണ് പുതിയ ഫോണെത്തുന്നത്. V23E 5ജി സവിശേഷതകള്‍ എട്ട് ജിബി റാം, 128 […]