bips smartwatch

ഹുവാമിയുടെ പുതിയ വെയറബിള്‍ ആമംസ്ഫിറ്റ് ബിപ് എസ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ

June 4, 2020 Correspondent 0

ഷവോമിയുടെ പിന്തുണയുള്ള വെയറബിൾ ബ്രാൻഡായ ഹുവാമി ഇന്ത്യയിൽ പുതിയ വെയറബിൾ ഡിവൈസ് പുറത്തിറക്കി. ആമംസ്ഫിറ്റ് ബിപ് എസ് എന്ന സ്മാര്‍ട്ട് വാച്ച് 2020 ജനുവരിയില്‍ നടന്ന സി‌ഇ‌എസിൽ ആണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.  176×176 റെസല്യൂഷനോടുകൂടിയ […]

sony hxr mc88

സോണിയുടെ പുതിയ എൻ‌ട്രി ലെവൽ കാംകോർഡർ ഇന്ത്യയിൽ

May 29, 2020 Correspondent 0

HXR-MC88 എന്ന പേരില്‍ സോണി ഇന്ത്യ പുതിയ ഹാൻഡ്‌ഹെൽഡ് കാംകോർഡർ ഇന്ത്യയിൽ അവതരിപ്പിച്ചു. ലളിതമായ പ്രവർത്തനങ്ങളോടെ ഉയർന്ന പിക്ചര്‍ ക്വാളിറ്റി വാഗ്ദാനം ചെയ്യുന്ന ക്യാമറ സ്കൂളുകൾ, ഓഫീസുകൾ തുടങ്ങിയ ഓർഗനൈസേഷനുകളിലും ഉപയോഗിക്കാവുന്നതാണ്. കാംകോർഡറില്‍ ഒരു […]

customized face mask

മുഖം തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നിനി പറയേണ്ടാ, കസ്റ്റമൈസബിള്‍ ഫെയ്സ് മാസ്ക് റെഡി

May 29, 2020 Correspondent 0

കോവിഡ് -19 പാൻഡെമിക് കാരണം, വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. എന്നാല്‍ മാസ്ക് ധരിച്ചിരിക്കുന്നത് കാരണം മുഖം തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്ന പരിഭവവും ഇതോടൊപ്പം ഉയര്‍ന്നിരിക്കുന്നു. ആ പരിഭവം മറന്നേക്കൂ… കോട്ടയം […]

fastest internet speed

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റര്‍നെറ്റ് ഡേറ്റ വേഗത രേഖപ്പെടുത്തി ഗവേഷകർ

May 27, 2020 Correspondent 0

ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്‍റർനെറ്റ് ഡേറ്റ വേഗത രേഖപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍. ഒരു സെക്കൻഡിൽ 1000 എച്ച്ഡി മൂവികൾ ഡൗൺലോഡ് ചെയ്യാൻ പര്യാപ്തമാണിത്. ഒരൊറ്റ ഒപ്റ്റിക്കൽ ചിപ്പ് ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള നെറ്റ്‌വർക്ക് കണക്ഷനുകളുടെ ശേഷി വർദ്ധിപ്പിക്കാൻ […]

fujixt4

ഫ്യൂജിഫിലിമിന്‍റെ X-T4 മിറർലെസ് ക്യാമറ ഇന്ത്യയില്‍ അവതരിപ്പിച്ചു

May 27, 2020 Correspondent 0

ഫ്യൂജിഫിലിം അതിന്‍റെ മുൻനിര മിറർലെസ് ഡിജിറ്റൽ ക്യാമറയായ X-T4 ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നു. 26എംപി സിഎംഒഎസ് സെൻസർ, ടച്ച് അധിഷ്ഠിത എൽസിഡി സ്ക്രീന്‍ എന്നിവയുള്‍പ്പെട്ട ക്യാമറ 60 എഫ്പിഎസിൽ 4 കെ വീഡിയോകളും സൂപ്പർ സ്ലോ […]

realmesmartwatch

റിയൽമിയുടെ ആദ്യത്തെ സ്മാർട്ട് വാച്ച് ഇന്ത്യയില്‍

May 26, 2020 Correspondent 0

നാളുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം റിയൽ‌മിയുടെ സ്മാർട്ട് വാച്ച് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. റിയൽമി വാച്ച് എന്ന പേരിലുള്ള ഈ വെയറബിള്‍ കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചാണ്. 1.4 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുള്ള ഉപകരണം […]

smarttv

12999 രൂപയ്ക്ക് റിയല്‍മിയുടെ സ്മാർട്ട് ടിവി ഇന്ത്യയില്‍

May 26, 2020 Correspondent 0

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽ‌മി, ഇന്ത്യയിലെ സ്മാർട്ട് ടെലിവിഷൻ വിഭാഗത്തിലേക്ക് തങ്ങളുടെ പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചിരിക്കുന്നു. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന 12999 രൂപ മുതലാണ് ഇതിന്‍റെ വിലയാരംഭിക്കുന്നത്. റിയല്‍മി ഇതാദ്യമായാണ് കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് ടിവി […]

googlemap

മാപ്പ്സിൽ വീൽചെയറിൽ യാത്രചെയ്യാവുന്ന സ്ഥലങ്ങളും

May 25, 2020 Correspondent 0

കാലിന് സ്വാധീനമില്ലാതെ വീൽചെയറിൽ യാത്ര ചെയ്യുന്നവർക്കായി ഗൂഗിൾ മാപ്പ്സിന്റെ പുതിയ സേവനം. മാപ്പ്സിൽ ഇനി മുതൽ വീൽചെയർ പ്രവേശനക്ഷമതയുള്ള സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതായിരിക്കും. ഐഓഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ സവിശേഷത ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. […]

വെർച്വൽ ക്രെഡിറ്റ് കാർഡും അതിന്‍റെ ഉപയോഗക്രമവും

May 17, 2020 Correspondent 0

ക്രെഡിറ്റ് കാർഡുകൾ വഴി ഓൺലൈൻ ഇടപാട് നടത്തുമ്പോൾ, നിങ്ങളുടെ വിശദാംശങ്ങൾ മർച്ചന്‍റ് സൈറ്റുമായി പങ്കിടുന്നതിലൂടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. സുരക്ഷാ നടപടികൾ നിലവിലുണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു […]

പുസ്തക വായനയെ ഒപ്പം കൂട്ടാന്‍ ആമസോൺ ഓഡിബിള്‍

May 16, 2020 Correspondent 0

പലപ്പോഴായി നമ്മള്‍ വാങ്ങി സൂക്ഷിച്ച ബുക്കുകള്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ വായിക്കുവാന്‍ സാധിക്കാതെ നിധിശേഖരത്തില്‍ കാത്തുസൂക്ഷിക്കേണ്ട ഒരു അവസ്ഥ ഇനി നമുക്ക് മറക്കാം. ആമസോണ്‍ ഓഡിബിളിലൂടെ പുസ്തക വായനയെ ഇനി ഒപ്പം കൂട്ടാം. ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ […]