15 ദിവസത്തെ ബാറ്ററി ലൈഫുള്ള സാംസങിന്റെ പുതിയ ഫിറ്റ്നസ് ട്രാക്കർ ഇന്ത്യയിൽ
സാംസങ് ഗ്യാലക്സി ഫിറ്റ് 2 ഫിറ്റ്നെസ് ട്രാക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങിന്റെ ലൈഫ് അൺസ്റ്റോപ്പബിൾ വെർച്വൽ ഇവന്റിൽ ആദ്യം പുറത്തിറക്കിയ ഗ്യാലക്സി ഫിറ്റ് 2, ഒരു AMOLED ഡിസ്പ്ലേ, […]