ഗൂഗിളിന് ഇനി സ്വന്തം പ്രൊസസറും
സ്മാര്‍ട്ട്ഫോൺ പ്രോസസര്‍ രംഗത്തേക്ക് ചുവടുവെക്കാൻ ടെക്ഭീമൻ ഗൂഗിളും. പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ പ്രകാരം അടുത്ത തലമുറ പിക്സൽ ഫോണുകളിൽ ഗൂഗിള്‍ സ്വന്തം പ്രോസസർ അവതരിപ്പിക്കുന്നു. Pixel 6, pixel 6XL എന്നിവയിലായിരിക്കും ഇവ എത്തുന്നത് എന്നാണ് […]