
ഇന്ത്യന്‍ വിപണിയിലേക്ക് ഓപ്പോയുടെ പുതിയ എൻകോ W11 TWS ഇയർബഡുകൾ
സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ W11 ബ്ലൂടൂത്ത് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഗ്ലോസി, കോംപാക്റ്റ്, വൈറ്റ് എൻകേസിംഗ് എന്നീ നിറഭേദങ്ങളില്‍ ലഭ്യമാകുന്ന ഏറ്റവും പുതിയ ജോഡി IP55 വാട്ടര്‍ ആന്‍ഡ് ഡെസ്റ്റ് […]