redmi 9

ഷവോമിയുടെ റെഡ്മി 9 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു

August 29, 2020 Correspondent 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ത ളുടെ റെഡ്മി 9 സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. റെഡ്മി 9 പ്രൈം പുറത്തിറക്കി ഒരു മാസത്തിനുശേഷം കമ്പനി ഇപ്പോൾ കൂടുതൽ ബജറ്റ് സൗഹൃദ ഹാൻഡ്സെറ്റായ റെഡ്മി 9 […]

asus 7

അസൂസ് ഫ്ലിപ്പ് ക്യാമറ സ്മാർട്ട്ഫോണുകൾ തിരികെ വരുന്നു

August 28, 2020 Correspondent 0

അസൂസ് സെൻ‌ഫോൺ 7 സീരീസും അവയിലെ ഫ്ലിപ്പ് ക്യാമറകളും തിരികെ കൊണ്ടുവരുന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. ഈ ശ്രേണിയിൽ അസൂസ് വാനില സെൻഫോൺ 7, സെൻഫോൺ 7 പ്രോ എന്നീ രണ്ട് സ്മാർട്ട്‌ഫോണുകളാണ് അവതരിപ്പിക്കുന്നത്. […]

Gionee Max

6000 രൂപയിൽ താഴെ വിലയുള്ള ജിയോണി മാക്സ് ഇന്ത്യയിൽ

August 27, 2020 Correspondent 0

ജിയോണി പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ മാക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡ്യുവൽ ലെൻസ് ക്യാമറ, 5000mAh ബാറ്ററി, 6.1 ഇഞ്ച് സ്‌ക്രീൻ എന്നിവയാണ് ജിയോണി മാക്‌സിന്റെ പ്രധാന സവിശേഷത. പുതിയ ഉപകരണം ഫ്ലിപ്കാർട്ട് വഴി ലഭ്യമാക്കും. […]

oppo a53

ഒപ്പോ എ53: സ്‌നാപ്ഡ്രാഗൺ 460 SoC ഉള്ള ആദ്യ സ്മാർട്ട്‌ഫോൺ

August 23, 2020 Correspondent 0

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒപ്പോ എ53 സ്മാർട്ട്ഫോൺ ഇന്തോനേഷ്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. ഒപ്പോയുടെ ഏറ്റവും പുതിയ എ-സീരീസ് സ്മാർട്ട്‌ഫോണായ ഇതിൽ 90Hz ഡിസ്‌പ്ലേയാണ് ഉള്ളത്. ഒപ്പോ എ53 യുടെ ഏറ്റവും പ്രാധാന സവിശേഷത ക്വാൽകോം സ്‌നാപ്ഡ്രാഗൺ […]

vivo s prime

ഡയമണ്ട് ആകൃതിയിലുള്ള ക്വാഡ് ക്യാമറ സവിശേഷതയുമായി വിവോ എസ് 1 പ്രൈം

August 17, 2020 Correspondent 0

വിവോയുടെ പുതിയ സ്മാർട്ട്‌ഫോൺ എസ് 1 പ്രൈം പുറത്തിറങ്ങിയിരിക്കുന്നു. 8 ജിബി റാം, സ്നാപ്ഡ്രാഗൺ 665 SoC, 128 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9 പൈ ഓഎസിലാണ് പ്രവർത്തിക്കുന്നത്. […]

nokia 5.3

നോക്കിയ 5.3 ഇന്ത്യൻ വിപണിയിലേക്ക്

August 17, 2020 Correspondent 0

ആഗോള വിപണിയിൽ പുറത്തിറക്കിയിരിക്കുന്ന നോക്കിയ 5.3 സ്മാർട്ട്ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. അവതരണം ഉടൻ ഉണ്ടെന്ന സൂചന നൽകി പുതിയ നോക്കിയ 5.3 ഇതിനകം തന്നെ കമ്പനിയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ടതിനാൽ […]

t98mini

പുതിയ ഇത്തിരികുഞ്ഞൻ പിസി-യെ പരിചയപ്പെടാം

August 13, 2020 Correspondent 0

കംപ്യൂട്ടിംഗ് രംഗത്ത് മറ്റൊരുമുന്നേറ്റവുമായി ഒരു യുഎസ്ബി ഡ്രൈവിനേക്കാൾ വലിപ്പമുള്ള ഒരു ഇത്തിരികുഞ്ഞൻ ആൻഡ്രോയിഡ് പവർ പേഴ്‌സണൽ കംപ്യൂട്ടർ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. T98 മിനി എന്ന്  പേര് നൽകിയിരിക്കുന്ന ഈ ഉപകരണത്തിന് 38 x 89 x […]

dell 14inch convertible

ഡെല്ലിന്റെ പുതിയ 14 ഇഞ്ച് കൺവേർട്ടബിൾ ലാപ്‌ടോപ്പ്

August 13, 2020 Correspondent 0

ഡെൽ പുതിയ 14 ഇഞ്ച് കൺവേർട്ടബിൾ ബിസിനസ്സ് ലാപ്‌ടോപ്പായ ലാറ്റിറ്റ്യൂഡ് 7410 ക്രോംബുക്ക് എന്റർപ്രൈസ് പുറത്തിറക്കിയിരിക്കുന്നു. പുതിയ ലാപ്‌ടോപ്പ് അവതരിപ്പിച്ചതോടുകൂടി ഡെൽ അതിന്റെ ലാറ്റിറ്റ്യൂഡ് ക്രോംബുക്ക്  ലൈനപ്പ് വിപുലീകരിച്ചിരിക്കുന്നു. മെയിൻസ്ട്രീം പ്രീമിയം ഓപ്ഷനുകൾ വാഗ്ദാനം […]

nearbyall

ഇന്ത്യയിൽ പുതിയ ലോക്കൽ സേർച്ച് സർവീസ് ആരംഭിച്ചു

August 1, 2020 Correspondent 0

 ഉപഭോക്താക്കളിൽ നിന്നുള്ള അവലോകനങ്ങളുടെയും റേറ്റിംഗുകളുടെയും സഹായത്തോടെ പ്രാദേശിക ബിസിനസ്സുകൾ കണ്ടെത്താനും തിരഞ്ഞെടുക്കാനും ആളുകളെ സഹായിക്കുന്ന ഒരു പുതിയ ബിസിനസ്സ് ഡയറക്ടറി നിയർബൈഓൾ( NearByAll ) ഇപ്പോൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു. നിയർബൈഓൾ സേവനത്തിലൂടെ‌ റെസ്റ്റോറന്റുകൾ‌, ഷോപ്പുകൾ‌, […]

mausam

മൗസം: സർക്കാരിന്റെ കാലാവസ്ഥാ പ്രവചന ആപ്ലിക്കേഷൻ

July 29, 2020 Correspondent 0

കാലാവസ്ഥാ അപ്‌ഡേറ്റുകൾ ട്രാക്കുചെയ്യുവാൻ ഉപയോക്താക്കൾക്ക്  സർക്കാരിന്റെ മൗസം ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. കാലാവസ്ഥാ പ്രവചനവും സർക്കാറിന്റെ മുന്നറിയിപ്പ് സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഭൗമശാസ്ത്ര മന്ത്രാലയം ‘മൗസം’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും  […]