hp pavilion

HP യുടെ പുതിയ പവലിയൺ ലാപ്ടോപ്പുകൾ

February 26, 2021 Correspondent 0

പോസ്റ്റ് കൺസ്യൂമർ റീസൈക്കിൾഡ് പ്ലാസ്റ്റിക്ക്, ഓഷ്യൻ ബൗണ്ടഡ് പ്ലാസ്റ്റിക്സ് തുടങ്ങിയവ ഉപയോഗിച്ച് HP പുറത്തിറക്കുന്ന തങ്ങളുടെ ആദ്യ ലാപ്ടോപ്പ് സീരീസ് ആണ് HP പവലിയൺ 13,14,15, ലാപ്ടോപ്പുകൾ . ഏകദേശം 92,000ത്തോളം കുപ്പികളെ സാമുദ്രത്തിൽ […]

No Image

ഡെൽ XPS 13 ലാപ്ടോപ്പ് സീരീസ്

December 18, 2020 Correspondent 0

പതിനൊന്നാം തലമുറ ഇന്‍റൽ ചിപ്പ്‌സെറ്റുകൾക്കൊപ്പം ഡെൽ പുതിയ പതിപ്പ് XPS 13 (9310) അവതരിപ്പിച്ചു. പ്രീമിയം മെറ്റീരിയലുകളും മികച്ച ഡിസ്പ്ലേയും ഉപയോഗിച്ച് മികച്ച കംപ്യൂട്ടിംഗ് അനുഭവം നേടുന്നതിനാണ് പുതിയ XPS 13 പുനർരൂപകൽപ്പന ചെയ്തതെന്ന് […]

nokia laptop india

നോക്കിയയുടെ ആദ്യ ലാപ്ടോപ്പ്

December 15, 2020 Correspondent 0

ഇന്ത്യൻ വിപണിയിൽ എത്തുന്ന ഏറ്റവും പുതിയ ലാപ്‌ടോപ്പാണ് നോക്കിയ പ്യുർബുക്ക് എക്സ്14. ഇത് നോക്കിയ ബ്രാന്‍ഡിന് കീഴിലുള്ള ആദ്യ ലാപ്ടോപ്പാണ്. ലാപ്‌ടോപ്പുകളിലെ ഓഡിയോ, വീഡിയോ നിലവാരം ഉയർത്താൻ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നീ […]

nokia laptop india launch

നോക്കിയ ലാപ്ടോപ്പുകൾ ഉടൻ ഇന്ത്യയിൽ

December 2, 2020 Correspondent 0

ഇന്ത്യന്‍ വിപണികളില്‍ ലാപ്ടോപ്പുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് നോക്കിയ. ഒന്നല്ല ഒന്‍പത് ലാപ്ടോപ്പുകള്‍ കമ്പനി പുറത്തിറക്കും. മൊബൈല്‍ഫോണുകളിലേത് പോലെ ലാപ്ടോപ്പുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായിരിക്കും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്(BIS) വെബ്‌സൈറ്റിൽ നോക്കിയ ലാപ്‌ടോപ്പുകൾക്ക് സർട്ടിഫിക്കറ്റ് […]

LG

റോളബിള്‍ ലാപ്ടോപ്പ് നിര്‍മ്മിക്കാനൊരുങ്ങി എല്‍ജി

November 23, 2020 Correspondent 0

17 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പമുള്ള റോളബിൾ ലാപ്‌ടോപ്പ് നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയൻ കമ്പനിയായ എല്‍ജി. കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, റോൾ ചെയ്യാവുന്ന ലാപ്‌ടോപ്പിനുള്ള കമ്പനിയുടെ പേറ്റന്‍റ് അപേക്ഷ ഓൺലൈനിൽ പ്രചരിച്ചുതുടങ്ങിയിരിക്കുന്നു. […]

telegram

ലാപ്‌ടോപ്പിൽ ടെലിഗ്രാം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌ത് ഉപയോഗിക്കാം

October 26, 2020 Correspondent 0

ക്ലൗഡ് അധിഷ്‌ഠിത ഇന്‍സ്റ്റന്‍റ് മെസ്സേജിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ടെലിഗ്രാം. സ്മാർട്ട്‌ഫോണുകളിലും പേഴ്സണല്‍ കംപ്യൂട്ടറുകളിലും ലാപ്‌ടോപ്പിലും ഇതിന്‍റെ സേവനങ്ങൾ ലഭിക്കും. മൊബൈൽ പ്ലാറ്റ്‌ഫോമിനായി പുതിയ സവിശേഷതകൾ ആരംഭിക്കുന്നതിൽ കമ്പനി സജീവമാണ്. എന്നിരുന്നാലും ഡെസ്‌ക്‌ടോപ്പ് പതിപ്പിന് നിരവധി […]

acer chromebook

4 ജി കണക്റ്റിവിറ്റിയുള്ള ഏസറിന്‍റെ ആദ്യ ക്രോംബുക്ക്

October 22, 2020 Correspondent 0

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7സി കംപ്യൂട്ട് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏസറിന്‍റെ ആദ്യ ക്രോംബുക്കായി ക്രോംബുക്ക് സ്പിൻ 513, ഏസര്‍ ക്രോംബുക്ക് എന്‍റർപ്രൈസ് സ്പിൻ 513 എന്നിവ പുറത്തിറങ്ങിയിരിക്കുന്നു. 8 എൻ‌എം ഒക്ടാ കോർ ക്വാൽകോം ക്രിയോ […]

microsoft surface book new

മൈക്രോസോഫ്റ്റിന്‍റെ പുതിയ സര്‍ഫേസ് ലാപ്‌ടോപ്പ്; വിശദാംശങ്ങൾ അറിയാം

October 5, 2020 Correspondent 0

മൈക്രോസോഫ്റ്റ് പുതിയ സര്‍ഫേസ് ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നു. ചെറുതും താങ്ങാനാവുന്ന വിലയിലുമാണ് പുതിയ ഉപകരണം ലഭ്യമാക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ആപ്ലിക്കേഷൻ അനുഭവങ്ങൾ, മെച്ചപ്പെടുത്തിയ പ്രകടനം, പുതിയ പ്ലാറ്റിനം ഫിനിഷ് എന്നിവ ഉൾപ്പെടെ സർഫേസ് […]

dell g7 15

ഡെൽ ജി7 15 ഇന്ത്യയിൽ: വിലയും സവിശേഷതകളും

September 28, 2020 Correspondent 0

പ്രമുഖ ലാപ്‌ടോപ്പ് നിർമാതാക്കളായ ഡെൽ മറ്റൊരു പുതിയ ഗെയിമിംഗ് ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 15 ഇഞ്ച് എഫ്‌എച്ച്‌ഡി ആന്‍റി-ഗ്ലെയർ ഡിസ്‌പ്ലേയും കനംകുറഞ്ഞ പ്രൊഫൈലുകളുമുള്ള ഡെൽ ജി7 15 7500 ആണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. […]

lenovo think plus

ലെനോവോ ഡ്യുവല്‍ സ്ക്രീൻ തിങ്ക്ബുക്ക് പ്ലസ്: വിലയും, സവിശേഷതകളും

September 26, 2020 Correspondent 0

ചെറുകിട, ഇടത്തരം ബിസിനസ് സംരംഭകര്‍ക്കായി ഇ-ഇങ്ക് ഡിസ്പ്ലേയുള്ള പുതിയ ഡ്യുവൽ സ്ക്രീൻ ലാപ്‌ടോപ്പായി ലെനോവ തിങ്ക്ബുക്ക് പ്ലസ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. സിഇഎസ് 2020 ലാണ് തിങ്ക്ബുക്ക് പ്ലസ് ആദ്യമായി അവതരിപ്പിച്ചത്. ലിഡിന് മുകളിൽ 10.8 […]