
ഇൻസ്റ്റഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെ?
ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്‌ടിക്കുന്നതിന്, ഇമെയിൽ ഐഡി, ഫോൺ നമ്പർ മുതലായവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ക്രഡൻഷ്യലുകളും നൽകേണ്ടി വരും. മെയിൽ ഐഡികൾ സൃഷ്ടിച്ചാലും കാര്യമായി ഉപയോഗിക്കാത്തവർ ആണ് നാം. അതിനാൽ തന്നെ […]