google meet

ഗൂഗിൾ മീറ്റും ഡ്യുവോയും ടിവി, സ്മാർട്ട് ഡിസ്പ്ലേകൾ എന്നിവയെ പിന്തുണയ്ക്കുന്നു

August 30, 2020 Correspondent 0

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്വൽ മീറ്റിംഗുകളുടെയും മറ്റും വർദ്ധിച്ചുവരുന്ന ആവശ്യകതയിൽ ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങൾ ഗൂഗിൾ ഡ്യുവോ, ഗൂഗിൾ മീറ്റ് ആപ്ലിക്കേഷനുകൾ നിരവധി മാറ്റങ്ങൾ വരുത്തി. വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമുകൾ പങ്കെടുക്കുന്നവരുടെ എണ്ണം […]

google logo google

ഗൂഗിൾ ക്രോം ടാബുകൾ എങ്ങനെ സേവ് ചെയ്യാം

August 17, 2020 Correspondent 0

ഓൺലൈനിലെ സേർച്ചിംഗിനിടയിൽ, പിന്നീട് റഫർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നിലധികം പേജുകൾ നിങ്ങൾ കണ്ടേക്കാം. അത്തരത്തിലുള്ള ക്രോം ടാബുകൾ സംരക്ഷിക്കുന്നതിന് ഇനിപ്പറയുന്ന രീതികൾ ഉപയോഗിക്കാം. ക്രോമിൽ ഒന്നിലധികം ടാബുകൾ ബുക്ക്മാർക്ക് ചെയ്യുക ക്രോമിൽ ഒരു ബുക്ക്മാർക്ക് […]

gmail

ജിമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള മാർഗ്ഗമിതാ..

August 15, 2020 Correspondent 0

ഒരു ഗൂഗിൾ അക്കൗണ്ട്  ഉണ്ടെങ്കിൽ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാനുള്ള കഴിവ് നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഒരു ജിമെയിൽ അക്കൗണ്ട് എങ്കിലും ഉണ്ടാകും. ഏതെങ്കിലുമൊരു  സാഹചര്യത്തിൽ നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാക്കേണ്ടതായി […]

google visiting card

ഗൂഗിളിൽ ഒരു വെർച്ച്വൽ വിസിറ്റിംഗ് കാർഡ് തയ്യാറാക്കാം

August 13, 2020 Correspondent 0

ഗൂഗിളിൽ സ്വന്തം പേര്  ഇടയ്ക്കിടയ്ക്ക് തിരയുന്നവർ കുറവല്ല. എന്നാൽ നമ്മൾ എല്ലാവരും സെലിബ്രറ്റികളല്ലല്ലോ. അതിനാൽ നിരാശയായിരിക്കും മിക്കപ്പോഴും ഫലം. എന്നാലിനി നിരാശ വേണ്ടാ, വെർച്ച്വൽ വിസിറ്റിംഗ് കാർഡുകളുടെ സഹായത്തോടെ സ്വന്തം പേര് ഗൂഗിളിന്റെ സേർച്ച് […]

google play music

ഗൂഗിൾ പ്ലേ മ്യൂസിക് പ്രവർത്തനം അവസാനിപ്പിക്കുന്നു

August 7, 2020 Correspondent 0

ഗൂഗിളിന്റെ സംഗീത ആപ്ലിക്കേഷനായ പ്ലേ മ്യൂസിക്ക് പ്രവർത്തനം അവസാനിപ്പിക്കുന്നു. സെപ്റ്റംബർ മുതൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പ്രവർത്തനം അവസാനിപ്പിക്കുന്ന ഗൂഗിൾ പ്ലേ മ്യൂസിക് ഒക്ടോബർ മുതൽ ഇന്ത്യയടക്കം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രവർത്തനരഹിതമാകും.  2020 അവസാനത്തോടെ […]

google pixel

ഗൂഗിൾ പിക്സൽ 4എ സ്മാർട്ട്ഫോൺ ഒക്ടോബറിൽ ഇന്ത്യയിലെത്തും

August 4, 2020 Correspondent 0

ഗൂഗിളിന്റെ പിക്സൽ 4എ സ്മാർട്ട്ഫോൺ അമേരിക്കൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു. 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയുള്ള പിക്സൽ 4എ സ്മാർട്ട്ഫോണിൽ ക്വാൽകം സ്നാപ്ഡ്രാഗൺ 730ജി Soc ആണ് നൽകിയിരിക്കുന്നത്. ഹാൻഡ്സെറ്റിന്റെ സുരക്ഷയ്ക്കായി ടൈറ്റൻ എം സെക്യൂരിറ്റി […]

google logo google

ഗൂഗിളിലെ ഓൺലൈൻ ആക്ടിവിറ്റികൾ കസ്റ്റമൈസ് ചെയ്യാം

August 3, 2020 Correspondent 0

ഉപയോക്താക്കളുടെ തിരയൽ പ്രവർത്തനവും ലൊക്കേഷൻ ചരിത്രവും ഉൾപ്പെടെയുള്ള ഡേറ്റകൾ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഡിഫോൾട്ട് ഡിലീറ്റ് ഓപ്ഷൻ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. നിലവിലുള്ള ഉപയോക്താക്കൾക്ക് ഓട്ടോ ഡിലീറ്റ് സജ്ജമാക്കുന്നതിനുള്ള […]

google logo google

ഗൂഗിളിന്റെ ഇന്ത്യയിലെ, 75000 കോടി നിക്ഷേപത്തെക്കുറിച്ച് അറിയേണ്ടത്

August 1, 2020 Correspondent 0

ടെക്‌നോളജി ഭീമന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈ, ഇന്ത്യയിൽ 75000 കോടി രൂപയുടെ (10 ബില്ല്യൺ ഡോളർ) നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റലൈസേഷൻ ഫണ്ടിന്റെ കീഴിൽ, വരുന്ന 5 […]

ജിയോഫോണിൽ ഗൂഗിൾ ലെൻസ് സൗകര്യം

July 23, 2020 Correspondent 0

ക്യാമറ അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ വിവർത്തന ഉപാധിയായ ഗൂഗിൾ ലെൻസ് ഇപ്പോൾ ജിയോഫോണിൽ ഉപയോഗിക്കുന്ന കായ് ഓഎസിൽ ലഭ്യമാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോമിലെ 7.7 ശതമാനം ഓഹരികൾക്കായി ഗൂഗിൾ […]

gmail

ജിമെയിലിലെ സ്റ്റോറേജ് ഉയർത്താം

July 20, 2020 Correspondent 0

ജിമെയിലിലെ സ്റ്റോറേജ് ​​പ്രശ്‌നങ്ങൾ പുതിയതല്ല, സ്റ്റോറേജ് നിറഞ്ഞിരിക്കുന്നുവെന്നും പുതിയവ ലഭിക്കാൻ പഴയ ഇമെയിലുകൾ ഇല്ലാതാക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പ് ഒരുപക്ഷേ നിങ്ങളൊക്കെ കണ്ടിരിക്കാം. നിലവിൽ ഗൂഗിൾ 15GB സ്റ്റോറേജാണ് സൗജന്യമായി നൽകുന്നത്. ഈ 15 ജിബിയിൽ ഗൂഗിൾ […]