രാവിലത്തെ അനാവശ്യ ഫോൺ ഉപയോഗം നിർത്താം; ജെമിനി എഐ ഇനി നിങ്ങളുടെ ‘പേഴ്സണൽ അസിസ്റ്റന്റ്’!
രാവിലെ കണ്ണ് തുറന്നാലുടൻ ഫോണെടുത്ത് സോഷ്യൽ മീഡിയയിലൂടെയും വാർത്തകളിലൂടെയും ലക്ഷ്യമില്ലാതെ സ്ക്രോൾ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ‘Doomscrolling’ എന്ന കെണിയിൽ പെട്ടിരിക്കുകയാണ്. ദിവസത്തിന്റെ തുടക്കത്തിൽ തന്നെ തലച്ചോറിലേക്ക് എത്തുന്ന ഈ അനാവശ്യ വിവരങ്ങൾ […]
