
രണ്ടു തവണ മടക്കാവുന്ന ലാപ്ടോപ്പിന്റെ പേറ്റന്റിന് അപേക്ഷിച്ച് സാംസങ്
ലാപ്ടോപ്പുകള്‍ക്ക് നൂതന ഡിസൈന്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കൊറിയന്‍ ടെക്നോളജി ഭീമന് സാംസങ് എന്ന് ലെറ്റ്സ്ഗോ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളയ്ക്കാവുന്ന അല്ലെങ്കില്‍ മടക്കാവുന്ന സ്ക്രീന്‍ സവിശേഷതയോട് കൂടിയ ഡിവൈസിന് സാംസങ് പേറ്റന്റ് അപേക്ഷകള്‍ നല്‍കിയതായാണ് […]