ആകാശത്തിൽ മാത്രമല്ല വെള്ളത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രോൺ
അണ്ടര്‍വാട്ടര്‍ റോബോട്ടിക്സ് കമ്പനിയായ QYSEA, ജാപ്പനീസ് ടെലികമ്മ്യൂണിക്കേഷന്‍ പ്രൊവൈഡര്‍ KDDI, നിര്‍മ്മാതാവ് PRODRONE എന്നിവർ ആറ് വര്‍ഷമെടുത്തു വികസിപ്പിച്ച സീ-എയര്‍ ഇന്റഗ്രേറ്റഡ് ഫോട്ടോഗ്രാഫി ഡ്രോൺ ആണ് ഇപ്പോഴത്തെ താരം. ഈ ‘സീ-എയര്‍ ഇന്റഗ്രേറ്റഡ് ഡ്രോണ്‍’ […]