സാറ്റലൈറ്റ്-അധിഷ്ഠിത നാരോബാന്‍ഡ് ഐഒടി
ബിഎസ്എന്‍എലും സ്കൈലോടെക് ഇന്ത്യയും ചേര്‍ന്ന് സാറ്റലൈറ്റ്-അധിഷ്ഠിത എന്‍ബി-ഐഒടി(നാരോബാന്‍ഡ്-ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്) ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ ആഴക്കടല്‍ മീന്‍പിടുത്തക്കാര്‍, കര്‍ഷകര്‍, നിര്‍മാണമേഖല, ഖനനം, ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ഇതോടെ രാജ്യത്തിന്റെ വിദൂരഭാഗങ്ങളിലും […]