application banned

വീണ്ടും ‘ചൈനീസ്’ ആപ്പുകള്‍ക്ക് നിരോധനം

November 25, 2020 Correspondent 0

ചൈനയുമായി ബന്ധമുള്ള 43 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് സർക്കാർ പുതിയ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. അലിഎക്സ്പ്രസ്സ്, കാംകാർഡ്, ടൊബാവോ ലൈവ് എന്നിവയും പുതിയ നിരോധിത ആപ്പുകളുടെ പട്ടികയില്‍പ്പെടുന്നു. ചൈനയുമായി ബന്ധമുള്ള മറ്റ് 117 ആപ്ലിക്കേഷനുകൾക്കും ഗെയിമുകൾക്കുമൊപ്പം ജനപ്രിയ […]

pubg

തിരിച്ചുവരവിനൊരുങ്ങി പബ്ജി; ചൈനീസ് ബന്ധം ഒഴിവാക്കും

September 8, 2020 Correspondent 0

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പബ്ജി ഗെയ്മിന്‍റെ മൊബൈൽ ആപ്ലിക്കേഷന്‍ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ആപ്പിന്‍റെ ചൈനീസ് ബന്ധം ഒഴിവാക്കി രാജ്യത്തെ ഗെയിം പബ്ലിഷിംഗുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോർപ്പറേഷനില്‍ നൽകികൊണ്ട് […]

pubg

പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും പബ്ജി നീക്കംചെയ്‌തു

September 5, 2020 Correspondent 0

രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും ഐക്യത്തിനും സുരക്ഷയ്ക്കും പ്രതിരോധ സംവിധാനങ്ങൾക്കും ഭീഷണിയാണെന്ന് ചൂണ്ടി കാണിച്ച് 118 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജനപ്രിയ മൊബൈല്‍ ഗെയ്മായ പബ്ജി ഉൾപ്പെടെയുള്ള ആപ്പുകള്‍ക്കാണ് ബുധനാഴ്ച നിരോധനം […]

pubg

വീണ്ടും ആപ്പ് നിരോധനം; ഇത്തവണ പബ്ജി മൊബൈൽ ആപ്പും കുടുങ്ങി

September 3, 2020 Correspondent 0

പബ്ജി മൊബൈൽ ആപ്ലിക്കേഷനടക്കം 118 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈൽ ഗെയിമായ പബ്ജി ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിക്കുകയാണെന്ന കാര്യം ഇലക്ട്രോണിക്സ് ആൻഡ് […]

duck duck go

ഡക്ക്ഡക്ക്ഗോ ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഉപയോക്താക്കൾ

July 3, 2020 Correspondent 0

ഓണ്‍ലൈന്‍ സേര്‍ച്ചില്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സേർച്ച് എഞ്ചിനായ ഡക്ക്ഡക്ക്ഗോ ഇന്ത്യയിലെ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയുടെ ഉപയോക്താക്കൾക്കായി പ്രവർത്തനരഹിതമായിരിക്കുന്നു. 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചതോടൊപ്പം യുഎസ് ആസ്ഥാനമായുള്ള സേർച്ച് […]

chingari

ടിക്ക്ടോക്കിന് ബദല്‍ ചിന്‍ഗാരി ആപ്പിനെ കുറിച്ചറിയാം

June 30, 2020 Correspondent 1

ടിക്ക്ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മറ്റ് ഹൃസ്വ വീഡിയോ നിര്‍മ്മാണ ആപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഏറിവരുവാനാണ് സാധ്യത. ഈയവസരത്തില്‍ ടിക്ക്ടോക്കിന് ബദലായി ഉപയോഗപ്പെടുത്താവുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ചിന്‍ഗാരിയെ കുറിച്ച് നമുക്ക് കൂടുതലറിയാം. ഗൂഗിൾ […]

ban china application

ടിക്ക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം

June 29, 2020 Correspondent 0

സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഏറെ പ്രചാരം നേടിയ ടിക്ക്ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. ഐടി നിയമപ്രകാരമുള്ള സ്വകാര്യത പ്രശ്നങ്ങൾ ചൂണ്ടികാണിച്ചാണ് നിരോധനം. യു ക്യാം, ഹലോ, ക്ലബ്ഫാക്ടറി, യുസി […]