വിലക്കുറഞ്ഞ 10 കോടി ആന്‍ഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കാന്‍ റിലയൻസ് ജിയോ
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 10കോടി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ജിയോ. ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന പുതിയ ഫോണുകള്‍ നിര്‍മ്മിക്കുവാനാണ് റിലയൻസ് ഇൻഡസ്ട്രീസിന്‍റെ പദ്ധതി. ഈ വർഷം ഡിസംബർ ആദ്യം അല്ലെങ്കിൽ […]
