ആധാര്‍ കാര്‍ഡ് ഒറിജിനൽ ആണോ?.. പരിശോധിക്കാം
ആറ് ലക്ഷം ആധാർ നമ്പറുകള്‍ അടുത്തിടെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. വ്യാജ ആധാർ നമ്പറുകളും നിലവിലുള്ള കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റുകളുമാണ് റദ്ദാക്കിയ കാർഡുകളിൽ ഉള്ളത്. വ്യാജ ആധാർ നമ്പറുകളും മറ്റും ഉപയോഗിച്ച് […]