120W ഫാസ്റ്റ് ചാർജിങ് ഷവോമി ഫോണ്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍
ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഷവോമി 11i ഹൈപ്പർചാർജ് സ്മാര്‍ട്ട്ഫോണ്‍ ജനുവരിയില്‍ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കും. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഇന്ത്യയിലെ ആദ്യ ഫോണ്‍ ആയിരിക്കും ഇത്. […]