തെറ്റിദ്ധാരണാജനകമായ ട്വീറ്റുകൾ ഹൈലൈറ്റ് ചെയ്ത് ട്വിറ്റര്‍

May 13, 2020 Correspondent 0

തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജ വാർത്തകൾക്ക് സാധ്യതയുള്ളതുമായ വിവരങ്ങളിൽ ലേബലുകളും മുന്നറിയിപ്പ് സന്ദേശങ്ങളും നൽകുമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ പ്രഖ്യാപിച്ചു. ട്വീറ്റിലെ ക്ലെയിമുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നതിന് ലേബലുകൾ ഒരു പേജിലേക്കോ ട്വിറ്റർ ക്യൂറേറ്റുകളിലേക്കോ വിശ്വസ്നീയമായ […]

ഐഫോണ്‍ ഉൽപാദനം ഇന്ത്യയിലേക്ക്.‍!!

May 13, 2020 Correspondent 0

വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളെയും ലോക്ക്ഡൗണില്‍ ആക്കിയശേഷം ഇപ്പോഴിതാ  പല കമ്പനികളും തങ്ങളുടെ ഉത്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റാൻ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമെന്നോണം ആപ്പിൾ […]

കുട്ടികൾക്കായി ഗൂഗിളിന്റെ റീഡ് എലോംഗ് ആപ്പ്

May 10, 2020 Correspondent 0

റീഡ് എലോംഗ് എന്ന പേരിൽ കുട്ടികൾക്കായി ഒരു പഠന ആപ്ലിക്കേഷൻ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നു. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ആൻഡ്രോയിഡ് ആപ്പ് അവരെ നന്നായി വായിക്കാനും പഠിക്കാനും സഹായിക്കുന്നതോടൊപ്പം അവർക്ക് […]

ആമസോൺ ഫയർ ടിവി സ്റ്റിക്കിനോട് എതിരിടാൻ ഷവോമി മി ബോക്സ് 4K

May 10, 2020 Correspondent 0

ഷവോമി ഇന്ത്യയിൽ മി ബോക്സ് 4K അവതരിപ്പിച്ചു. പുതിയ ഉൽപ്പന്നത്തിൽ ധാരാളം കണ്ടെന്റ് ഓപ്ഷനുകളും ബിൽറ്റ് ഇൻ ക്രോംകാസ്റ്റ്, ഗൂഗിൾ അസിസ്റ്റന്റും ഉണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 34 ദശലക്ഷം ആളുകൾ നോൺ-സ്മാർട്ട് […]

108mp ക്യാമറയോടെ ഷവോമി മി 10

May 10, 2020 Correspondent 0

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഷവോമി മി 10 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. 4 വർഷത്തിനുശേഷമാണ് കമ്പനി തങ്ങളുടെ മി ഫ്ലാഗ്ഷിപ്പ് സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. മി 10 മാർച്ചിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും […]

No Image

ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചറൊരുക്കി ട്വിറ്റർ

May 10, 2020 Correspondent 0

ട്വിറ്ററിന്റെ ഉപയോക്താക്കൾ  നിരന്തരമായി ആവശ്യപ്പെടുന്ന ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാനുള്ള സവിശേഷത അവതരിപ്പിക്കുവാനൊരുങ്ങി ട്വിറ്റർ. സോഷ്യൽ നെറ്റ്‌വർക്കിംഗ് ഭീമനായ ട്വിറ്ററിന്റെ പ്ലാറ്റ്ഫോമിൽ പിന്നീടുള്ള തീയതിക്കും സമയത്തിനും പോസ്റ്റുകൾ ഷെഡ്യൂൾ ചെയ്യാനുള്ള കഴിവ് വികസിപ്പിക്കുന്നതായി വാർത്തകൾ പുറത്ത് […]

മീഡിയടെകിന്റെ 5G ഇന്റഗ്രേറ്റഡ് ചിപ്പ്‌സെറ്റ്

May 10, 2020 Correspondent 0

തായ്‌വാൻ കമ്പനിയായ മീഡിയടെക് തങ്ങളുടെ മുൻനിര 5G ചിപ്പ്സെറ്റിന്റെ ഡൈമെൻസിറ്റി 1000 എന്ന പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. ഗെയിമിംഗ്, വീഡിയോ, പവർ കാര്യക്ഷമത എന്നിവയ്‌ക്കായി അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളോടെയാണ് പുതിയ ചിപ്പ് അവതരിപ്പിച്ചിട്ടുള്ളത്. മുൻപത്തെ പതിപ്പിന്റെ […]

facebook

ഫെയ്സ്ബുക്കിന്റെ കണ്ടെന്റ് പോളിസിയില്‍ പുതിയ പരിഷ്കരണം

May 9, 2020 Correspondent 0

ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ച് തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മേൽനോട്ട ബോർഡിലെ ആദ്യ 20 അംഗങ്ങളെ പ്രഖ്യാപിച്ചിരിക്കുന്നു.   ഫെയ്സ്ബുക്കിന്റെ നിലവിലെ ഉള്ളടക്ക മോഡറേഷൻ സിസ്റ്റങ്ങൾ ഇതിന് കീഴിലായിരിക്കും പ്രവർത്തിക്കുക. കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽ‌ഗോരിതവും […]

ഗൂഗിൾ ലെൻസിലൂടെ നോട്ട്സുകൾ കംപ്യൂട്ടറിലേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്യാം

May 9, 2020 Correspondent 0

ഗൂഗിൾ ലെൻസിലേക്ക് ഒരു പുതിയ സവിശേഷത ചേർത്തിരിക്കുന്നു. അതിൻപ്രകാരം ഫോണിൽ നിന്ന് കൈയ്യക്ഷര കുറിപ്പുകൾ ലെൻസ് ഉപയോഗിച്ച് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് കോപ്പി,പേസ്റ്റ് ചെയ്യുവാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ കൈയ്യക്ഷരം വ്യക്തമായ രീതിയിൽ ഉണ്ടെങ്കിൽ മാത്രമേ […]

ഗൂഗിൾ മീറ്റ് സെപ്റ്റംബർ വരെ 60 മിനിറ്റ് കോൾ പരിധി നീട്ടി

May 9, 2020 Correspondent 0

കോവിഡ് -19 വ്യാപനം ലോകമെമ്പാടുമുള്ള ആളുകളെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർബന്ധിതരാക്കിയിരിക്കുന്നു.  നിലവിലെ സാഹചര്യത്തിനിടയിൽലോക്ക്ഡൗൺ സമയത്ത് ഉപയോക്താക്കളുടെ കുടുംബ-സൗഹൃദ ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കുന്നതിനായി ഗൂഗിൾ അതിന്റെ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ മീറ്റിലേക്ക്  കൂടുതൽ […]