ഗൂഗിളിന്‍റെ പുതിയ മള്‍ട്ടി സെര്‍ച്ച് ടൂള്‍

April 9, 2022 Manjula Scaria 0

ടെക്സ്റ്റും, ചിത്രങ്ങളും ഉപയോഗിച്ച് ഒരേ സമയം സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന പുതിയ മള്‍ട്ടി സെര്‍ച്ച് സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നു. കൂടുതല്‍ കൃത്യമായ സെര്‍ച്ച് റിസല്‍ട്ടുകള്‍ ലഭിക്കുവാന്‍ ഈ ഫീച്ചര്‍ സഹായകരമാകുന്നതാണ്. യുഎസില്‍ ഇംഗ്ലീഷ് ഭാഷയില്‍ […]

ടാറ്റ ന്യൂ;  ടാറ്റ ഗ്രൂപ്പിന്‍റെ ഡിജിറ്റൽ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ

April 7, 2022 Manjula Scaria 0

ടാറ്റ ഗ്രൂപ്പിന്‍റെ എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ആപ്ലിക്കേഷനാണ് ടാറ്റ ന്യൂ(Tata Neu). നേരത്തെ ടാറ്റ ഗ്രൂപ്പ് ജീവനക്കാർ മാത്രമായിരുന്നു ആപ്പ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കമ്പനി തങ്ങളുടെ സൂപ്പര്‍ ആപ്പ് എല്ലാ […]

ഗൂഗിൾ മാപ്സിലേക്ക് പുതിയ ഫീച്ചറുകൾ

April 7, 2022 Manjula Scaria 0

സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാവിഗേഷൻ ആപ്പാണ് ഗൂഗിൾ മാപ്‌സ്. എതിരാളിയായ ആപ്പിൾ മാപ്‌സ് വർഷങ്ങളായി മത്സരിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഗൂഗിളാണ് മുന്നിൽ. ഗൂഗിൾ മാപ്‌സ് ഇത്രയധികം ജനപ്രിയമാകുന്നതിന്‍റെ ഒരു പ്രധാന കാരണം കൃത്യമായ […]

2ജിബിക്ക് മുകളിലുള്ള ഫയല്‍ ഷെയറിംഗ് വാട്സ്ആപ്പിലും

April 6, 2022 Manjula Scaria 0

വാട്സ്ആപ്പ് ആരംഭിച്ച കാലം മുതലുള്ള ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് വലിയ ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കുന്നില്ല എന്നുള്ളത്, അതിനൊരു പരിഹാരവുമായി വാട്സ്ആപ്പ് ഇപ്പോൾ എത്തിയിരിക്കുകയാണ്. 2 ജിബി ക്ക് മുകളിലുള്ള ഫയലുകൾ ഷെയർ ചെയ്യാനുള്ള […]

വാട്സ്ആപ്പില്‍ പുതിയ വോയ്സ് മെസേജിങ് ഫീച്ചറുകൾ

April 1, 2022 Manjula Scaria 0

ഇൻസ്റ്റന്‍റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ജനപ്രിയമായിട്ടുള്ള വാട്സ്ആപ്പില്‍ ഏതാനും പുതിയ വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. വോയ്സ് മെസേജിങ് സൗകര്യം കൂടുതൽ ഉപയോഗപ്രദമാക്കാനാണ് ഇപ്പോൾ വീണ്ടും പുതിയ ഫീച്ചറുകൾ കൊണ്ട് വന്നിരിക്കുന്നത്. വാട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ്, ഐഒഎസ് […]

ഒപി ടിക്കറ്റും അപ്പോയിൻമെന്‍റും ഇ- ഹെൽത്തിലൂടെ

March 26, 2022 Manjula Scaria 0

കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യമേഖലയെ കൂടുതലായി കമ്പ്യൂട്ടർവൽകരിക്കുന്ന  പുതിയ പദ്ധതിക്ക് തുടക്കമായി. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഇ ഹെല്‍ത്ത് സൗകര്യമുള്ള 303 ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി […]

പുതിയ മാറ്റങ്ങളുമായി ഗൂഗിൾ ഫോട്ടോസ്

March 25, 2022 Manjula Scaria 0

പ്രിയപ്പെട്ടതും മനോഹരവുമായ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്ത് സൂക്ഷിക്കുന്നതിന് വളരെ സൗകര്യപ്രദമായ ഒരു ആപ്പ് ആണ് ഗൂഗിൾ ഫോട്ടോസ്. പുതിയ ഫീച്ചറുകൾ ഇടയ്ക്കിടെ ഗൂഗിൾ ഫോട്ടോസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാറുണ്ട്. അത്തരത്തിൽ പുതിയ മാറ്റങ്ങളുമായി വീണ്ടും […]

വാട്സ്ആപ്പില്‍ മൾട്ടി ഡിവൈസ് പിന്തുണയും യൂസർ മെസ്സേജ് റിയാക്ഷനും

March 23, 2022 Manjula Scaria 0

മെസേജ് റിയാക്ഷൻ,  മൾട്ടി ഡിവൈസ് യൂസർ എന്നീ രണ്ട് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി പുറത്തിറക്കുകയാണ്. ടെലഗ്രാം ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേരത്തെ തന്നെ മെസ്സേജ് റിയാക്ഷൻ   ഫീച്ചർ അവതരിപ്പിച്ചു […]

ട്വിറ്ററിന്‍റെ iOS ആപ്പില്‍ സ്വന്തം GIF-കൾ തയ്യാറാക്കാം  

March 23, 2022 Manjula Scaria 0

iOS-ലെ ട്വിറ്റർ ഉപയോക്താക്കൾക്ക് ഇനി മുതൽ ഇൻ-ആപ്പ് ക്യാമറ ഉപയോഗിച്ച് സ്വന്തം GIF-കൾ റെക്കോർഡ് ചെയ്യാനുള്ള പുതിയ ഫീച്ചർ പരിചയപ്പെടുത്തുകയാണ് ട്വിറ്റർ ഇപ്പോൾ. ട്വിറ്റർ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾക്ക് അവരവരുടെ സ്വന്തം ഹ്രസ്വചിത്രങ്ങൾ പങ്കിടുന്നതിന് ഈ […]

ഗൂഗിളിലെ അവസാന 15 മിനിറ്റ് സെർച്ച് ഹിസ്റ്ററിയും നീക്കം ചെയ്യാം   

March 22, 2022 Manjula Scaria 0

ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവർക്ക് അവർ സെർച്ച് ചെയ്ത വെബ്സൈറ്റുകളും പേജുകളും പൂർണമായി നീക്കം ചെയ്യാൻ അവസരം ഉണ്ടെങ്കിലും അവരുടെ അവസാന 15 മിനിറ്റിലെ സെർച്ച് ഹിസ്റ്ററി വരെ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാക്കിയിരിക്കുകയാണ് […]