spyware

സ്‌പൈവെയർ വഹിക്കുന്ന വ്യാജ ആരോഗ്യ സേതു ആപ്പുകൾ പ്രചരിക്കുന്നു

May 30, 2020 Correspondent 0

മൊബൈൽ ആപ്ലിക്കേഷനിലൂടെ കൊറോണ വൈറസ് കണ്ടെത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച കോൺടാക്റ്റ് ട്രെയ്സിംഗ് ആപ്പായ ആരോഗ്യ സേതുവിന്‍റെ വ്യാജ മാല്‍വെയര്‍ പതിപ്പുകൾ സൈബർ സുരക്ഷാ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ആപ്ലിക്കേഷൻ രാജ്യത്തുടനീളം വളരെയധികം പ്രശസ്തി നേടുകയും  […]

customized face mask

മുഖം തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നിനി പറയേണ്ടാ, കസ്റ്റമൈസബിള്‍ ഫെയ്സ് മാസ്ക് റെഡി

May 29, 2020 Correspondent 0

കോവിഡ് -19 പാൻഡെമിക് കാരണം, വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. എന്നാല്‍ മാസ്ക് ധരിച്ചിരിക്കുന്നത് കാരണം മുഖം തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്ന പരിഭവവും ഇതോടൊപ്പം ഉയര്‍ന്നിരിക്കുന്നു. ആ പരിഭവം മറന്നേക്കൂ… കോട്ടയം […]

linkedin

കരിയര്‍ കണ്ടെത്താന്‍ ലിങ്കിഡ്ഇന്‍ പ്രയോജനപ്രദമാക്കാം

May 23, 2020 Correspondent 0

 വിവര സാങ്കേതിക വിദ്യകള്‍ വിപുലമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മികച്ച കരിയര്‍ കണ്ടെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് ലിങ്കിഡ്ഇന്‍.  തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് സേവനമായ […]

microsoftlearn

മൈക്രോസോഫ്റ്റ് ഐഒടിയിൽ സൗജന്യ ഓൺലൈൻ സർട്ടിഫൈഡ് കോഴ്സ്

May 23, 2020 Correspondent 0

ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഡൊമൈനിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഡെവലപ്പർമാർക്കായി മൈക്രോസോഫ്റ്റ് പുതിയ കോഴ്‌സ് ആരംഭിക്കുന്നു. മൈക്രോസോഫ്റ്റിന്‍റെ  അസുർ ഐഒടി ഡെവലപ്പർ സ്പെഷ്യാലിറ്റി പരിശീലനം ഒരു സൗജന്യ സർട്ടിഫിക്കേഷൻ കോഴ്സാണ്. മൈക്രോസോഫ്റ്റ് ബിൽഡ് കോൺഫറൻസിലാണ് […]

firstwebsiteintheworld

ലോകത്തിലെ ആദ്യത്തെ വെബ്‌സൈറ്റ്

May 19, 2020 Correspondent 0

 ഇന്നിപ്പോൾ ദശലക്ഷക്കണക്കിന് വെബ് പേജുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പക്ഷേ, അവയൊന്നും 20 വർഷം മുൻപ് രൂപപ്പെട്ടിട്ടുപോലുമില്ലാത്തവയാണ്. 1991 ഓഗസ്റ്റ് 6 നാണ് ആദ്യത്തെ വെബ്പേജ് ലഭ്യമായി തുടങ്ങിയത്. ടിം ബെർണേഴ്സ്-ലീ നിർമ്മിച്ച ഈ വെബ്പേജിൽ […]

വെർച്വൽ ക്രെഡിറ്റ് കാർഡും അതിന്‍റെ ഉപയോഗക്രമവും

May 17, 2020 Correspondent 0

ക്രെഡിറ്റ് കാർഡുകൾ വഴി ഓൺലൈൻ ഇടപാട് നടത്തുമ്പോൾ, നിങ്ങളുടെ വിശദാംശങ്ങൾ മർച്ചന്‍റ് സൈറ്റുമായി പങ്കിടുന്നതിലൂടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. സുരക്ഷാ നടപടികൾ നിലവിലുണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു […]

പുസ്തക വായനയെ ഒപ്പം കൂട്ടാന്‍ ആമസോൺ ഓഡിബിള്‍

May 16, 2020 Correspondent 0

പലപ്പോഴായി നമ്മള്‍ വാങ്ങി സൂക്ഷിച്ച ബുക്കുകള്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ വായിക്കുവാന്‍ സാധിക്കാതെ നിധിശേഖരത്തില്‍ കാത്തുസൂക്ഷിക്കേണ്ട ഒരു അവസ്ഥ ഇനി നമുക്ക് മറക്കാം. ആമസോണ്‍ ഓഡിബിളിലൂടെ പുസ്തക വായനയെ ഇനി ഒപ്പം കൂട്ടാം. ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ […]

ഇമെയില്‍ ട്രാക്ക് ചെയ്യാം

May 15, 2020 Correspondent 0

ഇന്നത്തെ ആശയവിനിമയത്തിന്‍റെ ഏറ്റവും എളുപ്പമുള്ള ഒരു രൂപമാണ് ഇമെയിൽ അയയ്ക്കുന്നത്. എന്നാൽ ഒരു ഇമെയിൽ അയയ്ക്കുമ്പോൾ, സാധാരണയായി അത് വിജയകരമായി കൈമാറുകയും സ്വീകർത്താവ് വായിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ മാര്‍ഗ്ഗമില്ല. ഈ പ്രശ്നത്തിന് പരിഹാരമായി […]

ടോൾ ബൂത്തുകളില്‍ ഉപയോഗിക്കാം കോൺടാക്റ്റ്ലെസ് പേയ്മെന്‍റ് ഫാസ്റ്റ് ടാഗ്

May 15, 2020 Correspondent 0

2020 ജനുവരി 15 മുതലാണ് രാജ്യത്ത് ദേശീയപാതകളിലെ ടോൾ ഗേറ്റുകൾ കടക്കുന്ന വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയത്. രാജ്യത്തെ ഹൈവേകൾ സുരക്ഷിതമാക്കാൻ ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനവും ഫാസ്റ്റ് ടാഗും സഹായകരമാകുന്നു. എന്താണ് ഫാസ്റ്റ് […]

കോണ്ടാക്റ്റ്ലെസ് പേയ്മെന്‍റുകൾക്ക് പ്രീയമേറുന്നു

May 13, 2020 Correspondent 0

കോണ്ടാക്റ്റ്ലെസ് പേയ്‌മെന്‍റ് ഓപ്ഷനുകൾക്ക് ഇപ്പോള്‍ ലോകമെമ്പാടും പ്രീയമേറിവരുകയാണ്. സ്‌പർശനത്തിലൂടെ രോഗം പടരുന്നതിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ ഡിജിറ്റൽ പേയ്‌മെന്‍റ് രീതികൾക്ക് മുൻഗണന നൽകിവരുന്നു. മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ […]