സ്വയം ചിറകുകളടിച്ച് പറക്കാന്‍ സാധിക്കുന്ന കുഞ്ഞന്‍ റോബോട്ട്

February 6, 2022 Manjula Scaria 0

ചിറകുകൾ അടിച്ച് പറക്കാൻ കഴിയുന്ന പ്രാണിയുടെ വലിപ്പമുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബ്രിട്ടണിലെ ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ. പാരിസ്ഥിതിക നിരീക്ഷണം, തകർന്ന കെട്ടിടങ്ങൾക്കുള്ളില്‍ രക്ഷാപ്രവർത്തനം നടത്താൻ എന്നിങ്ങനെ വിവിധങ്ങളായ ഉപയോഗമാണ് ലാസ […]

ഇൻസ്റ്റഗ്രാമിലെ ടേക്ക് എ ബ്രേക്ക് ഫീച്ചർ ഇന്ത്യയിലും

February 6, 2022 Manjula Scaria 0

ഇൻസ്റ്റഗ്രാമിൽ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാൻ ഉപയോക്താക്കളെ ഓർമ്മിപ്പിക്കുന്നതിനായി പുതിയ ടേക്ക് എ ബ്രേക്ക് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. യുഎസ്, യുകെ, അയർലണ്ട്, കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ആദ്യമായി അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇപ്പോൾ ഇന്ത്യയുൾപ്പടെയുള്ള […]

ട്വിറ്ററിലെ ടൈപ്പിംഗ് ലിമിറ്റ് ഒഴിവാക്കുന്നു

February 5, 2022 Manjula Scaria 0

ട്വിറ്ററിലെ പ്രധാന പരിമിതി ആയിരുന്ന വാക്കുകൾ ടൈപ്പ് ചെയ്യുന്നതിനുള്ള ലിമിറ്റ് ഒഴിവാക്കി മുഴുനീള ലേഖനങ്ങൾ പങ്കുവെക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റർ. 280 അക്ഷരങ്ങളാണ് നിലവിൽ ട്വിറ്ററിൽ ടൈപ്പ് ചെയ്യാനാകുക. ട്വിറ്ററിലെ പുതിയ അപ്ഡേറ്റുകളെ […]

കൃത്യമായ ലൊക്കേഷനുകൾ രേഖപ്പെടുത്താൻ ഗൂഗിള്‍പ്ലസ് കോഡുകള്‍

February 5, 2022 Manjula Scaria 0

പ്ലസ് കോഡുകളുടെ സഹായത്തോടെ ഉപയോക്താക്കളെ അവരുടെ വീടുകളുടെ കൃത്യമായ ലൊക്കേഷനുകൾ രേഖപ്പെടുത്താൻ അനുവദിക്കുന്ന പുതിയ ഫീച്ചർ ഗൂഗിൾ ഇന്ത്യ പ്രഖ്യാപിച്ചു. ഗൂഗിൾ മാപ്സിനായി 2018-ൽ അവതരിപ്പിച്ച പ്ലസ് കോഡുകൾ മുമ്പ് എൻജിഒകളും മറ്റ് വിവിധ […]

ഇന്ത്യയിലും ഇ-പാസ്‌പോർട്ടുകൾ വരുന്നൂ

February 5, 2022 Manjula Scaria 0

എംബഡഡ് ചിപ്പുകളുള്ള ഇ-പാസ്‌പോർട്ടുകൾ 2022-2023ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരണവേളയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്തായിരിക്കാം ഇ-പാസ്പോര്‍ട്ട് എന്ന് പറയുന്നത്. നിലവിൽ പ്രിന്‍റ് ചെയ്ത പാസ്‌പോർട്ടുകൾ മാത്രമാണ് ഇന്ത്യ നൽകുന്നത്. ഇതില്‍ […]

ഈ പവര്‍ബാങ്ക് പോക്കറ്റില്‍ ഒതുങ്ങില്ലാ

February 4, 2022 Manjula Scaria 0

ബാറ്ററി സാങ്കേതികവിദ്യ ഇന്ന് അതിവേഗം വളരുകയാണ്. വരും കാലങ്ങളിൽ വളരെ ചെറിയ ബാറ്ററിയിൽ പോലും കൂടുതൽ പവർ സൂക്ഷിച്ച് വെക്കാൻ സാധിക്കും. ബാറ്ററി സാങ്കേതികവിദ്യയുടെ ഭാഗമായുള്ള പവര്‍ബാങ്കുകള്‍ക്ക് ഇന്ന് പ്രചാരവും ഏറിവരുകയാണ്. 5000 എംഎഎച്ച്, […]

“ടേസ്റ്റ് ദി ടിവി”: ടിവിയിലെ ഭക്ഷണം രുചിച്ച് നോക്കാം

February 4, 2022 Manjula Scaria 0

ലോകത്തിന്‍റെ പല ഭാഗത്തെ ഭക്ഷണങ്ങൾ ടെലിവിഷനില്‍ കാണുമ്പോൾ ഇതൊന്ന് രുചിച്ച് നോക്കാൻ പറ്റിയെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ. എന്നാല്‍ ആതോന്നല്‍ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുകയാണ്. ടിവിയിൽ കാണുന്ന വിഭവങ്ങൾ സ്‌ക്രീനിൽ നിന്നും രുചിച്ചറിയാൻ കഴിയുന്ന സാങ്കേതിക വിദ്യ […]

ജിമെയിൽ വീണ്ടും മുഖം മിനുക്കുന്നൂ

February 3, 2022 Manjula Scaria 0

ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഇമെയിൽ സൈറ്റായ ജിമെയിലിൽ പുതിയൊരു ഡിസൈൻ കൊണ്ടുവരുന്നതായി ഗൂഗിൾ. ഇത് ഗൂഗിൾ ചാറ്റ്, മീറ്റ്, സ്‌പേസസ് എന്നിവയിലേക്ക് ജിമെയിലിനെ കൂടുതൽ അടുപ്പിക്കും. 2022 പകുതിയോടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഡിസൈന്‍റെ […]

വാട്സ്ആപ്പ് ചാറ്റ് സുരക്ഷിതമാക്കാം

February 3, 2022 Manjula Scaria 0

ഇന്‍സ്റ്റന്‍റ് മെസ്സേജിംഗ് ആപ്പായ വാട്സ്ആപ്പിന് ഉപയോക്താക്കള്‍ ഏറെയാണ്. വളരെ ലളിതമായുള്ള യൂസര്‍ ഇന്‍റര്‍ഫെയ്സും പുത്തന്‍ അപ്ഡേറ്റ്സുകളും വാട്സ്ആപ്പിന്‍റെ ജനപ്രീതിക്ക് കാരണമാണ്. ഇത്രയേറെ സുപരിചിതമായ വാട്സ്ആപ്പിലെ ചില സുരക്ഷസംവിധാനങ്ങളെ നമ്മുക്കൊന്ന് പരിചയപ്പെടാം. എൻക്രിപ്റ്റഡ് ചാറ്റ് ചാറ്റുകൾ […]

ഇ പാസ്‌പോര്‍ട്ടും 5 ജിയും ഡിജിറ്റല്‍ റുപ്പിയും ഈ വര്‍ഷം

February 1, 2022 Manjula Scaria 0

ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയ ഇ- പാസ്പോർട്ട് സംവിധാനം രാജ്യത്ത് ഉടൻ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്രബഡ്ജറ്റില്‍ പ്രഖ്യാപിച്ചു. 2022-23 സാമ്പത്തികവർഷം ഇ പാസ്പോർട്ട് സംവിധാനം പൗരന്മാർക്ക് ലഭ്യമാക്കും. കൂടുതൽ […]