നഷ്ടപ്പെട്ട ഫോണിലെ ജിപേ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

January 18, 2022 Manjula Scaria 0

ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിന് ഇന്ന് പ്രചാരം ഏറെയാണ്. ജിപേ(GPay) പോലുള്ള ആപ്പുകളുടെ സഹായത്തോടെ സ്മാര്‍ട്ട്ഫോണിലൂടെയാണ് പലരും പണം ട്രാൻസഫർ ചെയ്യുന്നത്. പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നതിനായി പാസ്‌കോഡ് സജ്ജമാക്കാൻ അവസരം […]

വിവോ വൈ21ഇ ഇന്ത്യയിൽ

January 16, 2022 Manjula Scaria 0

വിവോയുടെ പോക്കറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണ്‍ ആയ വിവോ വൈ21ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹാന്‍ഡ്സെറ്റില്‍ 5,000mAh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് പിന്തുണ റിവേഴ്സ് ചാർജിംഗ് ഫീച്ചർ എന്നിവ […]

വാട്സ്ആപ്പില്‍ പ്രധാനപ്പെട്ട ചാറ്റുകൾ പിന്‍ ചെയ്യാം

January 16, 2022 Manjula Scaria 0

ഗ്രൂപ്പ് ചാറ്റുകളും വ്യക്തിഗത ചാറ്റുകളുമായി വാട്സ്ആപ്പില്‍ നിരവധി സന്ദേശങ്ങള്‍ വരുന്നവേളയില്‍ പ്രധാനപ്പെട്ട ചില വിവരങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവാതിരിക്കുവാനായി ആവശ്യമുള്ള ചാറ്റുകള്‍ നമ്മുക്ക് പിന്‍ ചെയ്ത് ചാറ്റ് ലിസ്റ്റിന്‍റെ ഏറ്റവും മുകളിലായി കൊണ്ടുവരാവുന്നതാണ്. ഇത്തരത്തില്‍ പ്രധാനപ്പെട്ട […]

മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാം

January 16, 2022 Manjula Scaria 0

പ്രാദേശിക ഭാഷാ പിന്തുണയോടുകൂടിയ വാട്സ്ആപ്പില്‍ ഇന്ത്യയിൽ മലയാളം അടക്കം 10 പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കാം. രാജ്യത്തെ പ്രമുഖ പ്രാദേശിക ഭാഷകള്‍ എല്ലാം വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ആപ്പിനുള്ളിലെ ഭാഷ സെറ്റിങ്സിൽ മാറ്റം വരുത്തി ഈ ഫീച്ചര്‍ […]

ഇൻസ്റ്റഗ്രാമിൽ സ്റ്റോറി കാണാം…,ആരും അറിയാതെ!

January 15, 2022 Manjula Scaria 0

ഇൻസ്റ്റഗ്രാം സ്റ്റോറി ഫീച്ചറില്‍ നിത്യേന സ്റ്റോറി ഇടാറും മറ്റുള്ളവരുടെ സ്റ്റോറികള്‍ കാണാറുമുണ്ടെങ്കിലും ചിലരുടെ സ്റ്റോറികള്‍ കണ്ടുകഴിയുമ്പോള്‍ ഞാന്‍ കണ്ട കാര്യം അവര്‍ അറിയണ്ടാ എന്ന് തോന്നാറുണ്ടോ? സാധാരണയായി സ്റ്റോറി, അത് ആരൊക്കെ കണ്ടു എന്നൊരു […]

ആൻഡ്രോയിഡ് ഡിവൈസ് അകലത്തിരുന്നും നിയന്ത്രിക്കാം

January 15, 2022 Manjula Scaria 0

കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ഫോണോ ലാപ്ടോപ്പോ പ്രവർത്തിപ്പിക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയോ അത് പരിഹരിക്കാന്‍ വിദൂരത്തിരുന്നുകൊണ്ട് ആ ഡിവൈസിന്‍റെ ആക്സസ് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന സമയം നമുക്ക് പലപ്പോഴും ഉണ്ടയിട്ടുണ്ടാവാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന […]

വാട്സ്ആപ്പ് നോട്ടിഫിക്കേഷനുകൾ കസ്റ്റമൈസ് ചെയ്യാം

January 11, 2022 Manjula Scaria 0

ചില കോൺടാക്റ്റുകൾക്ക് മാത്രമായി റിങ്ടോൺ കസ്റ്റമൈസ് ചെയ്യുന്നത് പോലെ വാട്സ്ആപ്പിലും നോട്ടിഫിക്കേഷനുകൾ കസ്റ്റമൈസ് ചെയ്യാൻ കഴിയും. കസ്റ്റമൈസ് ചെയ്ത നോട്ടിഫിക്കേഷൻസ് ഉപയോഗിക്കുമ്പോള്‍ ഫോണിലേക്ക് നോക്കാതെ തന്നെ ആരാണ് വിളിക്കുന്നതെന്ന് ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കും. ടോൺ, […]

ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഈ ആപ്പുകളെ മാറ്റി നിര്‍ത്താം

January 11, 2022 Manjula Scaria 0

ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപുവരെയുള്ള മൊബൈല്‍ ഫോണിന്‍റെ ഉപയോഗം നല്ല ഉറക്കത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്നതാണ്. ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപ് ഉപയോഗം ഒഴിവാക്കേണ്ട ആപ്പുകൾ ഏതൊക്കെയാണെന്ന് സ്ലീപ്ജങ്കി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 2012 അമേരിക്കക്കാരില്‍ നടത്തിയ […]

കാര്‍ഷിക രംഗത്തേയ്ക്ക് സെല്‍ഫ് ഡ്രൈവിംഗ് ട്രാക്ടറുമായി ജോണ്‍ ഡീർ

January 10, 2022 Manjula Scaria 0

കാർഷിക രംഗത്തേക്ക് ടെക്നോളജിയുടെ കടന്നു വരവ് ഇത് ആദ്യമല്ല. എന്നാല്‍ കാർഷിക മേഖലയിൽ ഒരു സെൽഫ് ഡ്രൈവിംഗ് ട്രാക്ടര്‍ ഇതാദ്യമായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കാർഷിക ഉപകരണ നിർമാതാക്കളായ ജോൺ ഡീർ ആണ് ആദ്യ ഡ്രൈവറില്ലാ ട്രാക്ടർ […]

ആഗോള ചിപ്പ് ക്ഷാമത്തിന്‍റെ ഇരകളായി കനോണും

January 10, 2022 Manjula Scaria 0

ആഗോള ചിപ്പ് ക്ഷാമത്തിന് അപ്രതീക്ഷിത ഇരകളായിരിക്കുകയാണ് ജാപ്പനീസ് മള്‍ട്ടി നാഷണല്‍ കമ്പനിയായ കനോണും. കമ്പനിയുടെ പ്രിന്‍ററുകളിലെ കാറ്റ്റിഡ്ജുകളിൽ കമ്പനിയുടെ യഥാർത്ഥ മഷിയാണോ ഉപയോഗിക്കുന്നത് എന്ന് സ്ഥിരീകരിക്കാനുള്ള ചിപ്പുകളുടെ ലഭ്യത കുറവാണ് കനോണിനെ ബാധിച്ചിരിക്കുന്നത്. യഥാർത്ഥ […]