
2022 മുതല്‍ ഗ്യാലക്സി നോട്ട് ഫോണുകള്‍ പുറത്തിറക്കില്ല
സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങിന്‍റെ ജനപ്രിയ സീരിസായ ഗ്യാലക്‌സി നോട്ട് ഫോണുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കുന്നു. 2022ല്‍ പുതിയ ഗ്യാലക്‌സി നോട്ട് ഫോണ്‍ സാംസങ്ങ് പുറത്തിറക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്യാലക്‌സി നോട്ടിന്‍റെ പ്രത്യേകതകള്‍ ഇനി […]