google lens

ഗൂഗിള്‍ ലെൻസ് ഉപയോഗിച്ച് ഗണിത പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താം

October 30, 2020 Correspondent 0

ഗണിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു എളുപ്പ ഉപകരണമാണ് കാൽക്കുലേറ്റർ, എന്നാല്‍ ചിലപ്പോഴൊക്കെ ഇതില്‍ സമവാക്യങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കും മികച്ചൊരു പരിഹാരമാകുവാന്‍ ഗൂഗിള്‍ ലെന്‍സിനെ പ്രയോജനപ്പെടുത്താന്‍ കഴിയും. എപ്രകാരമെന്ന് നോക്കാം. ചില […]

apple

ഗൂഗിള്‍ സേര്‍ച്ചിന് ബദൽ നിർമ്മിക്കാനുള്ള നീക്കവുമായി ആപ്പിൾ

October 30, 2020 Correspondent 0

ഗൂഗിൾ സേര്‍ച്ചിന് ബദലായി ഒരു സേര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തുകയാണ് ആപ്പിള്‍ എന്ന് നാളുകളായി പ്രചരിക്കുന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ, ഫിനാന്‍ഷ്യല്‍ ടൈംസ് ഇതിനെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2020 ഏപ്രില്‍ ആണ് ആപ്പിള്‍ സ്വന്തം […]

realme c15

റിയൽമി സി15 ന്‍റെ പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പതിപ്പ്

October 30, 2020 Correspondent 0

റിയൽ‌മി സി15 സ്മാര്‍ട്ട്ഫോണിന്‍റെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസ്സറിലുള്ള ഒരു പുതിയ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 3ജിബി റാം + 32ജിബി സ്റ്റോറേജ്, 4ജിബി റാം + 64ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റിലുള്ള […]

netflix

നെറ്റ്ഫ്ലിക്സില്‍ സ്‌ക്രീൻ ഓഫായിരിക്കുമ്പോഴും പരിപാടികളുടെ ശബ്ദം കേൾക്കാം

October 30, 2020 Correspondent 0

ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന മറ്റ് OTT ആപ്ലിക്കേഷനുകളുമായി മത്സരിക്കുന്നതിന് നെറ്റ്ഫ്ലിക്സ് അതിന്‍റെ പ്ലാറ്റ്ഫോമിലേക്ക് കൂടുതല്‍ സവിശേഷതകൾ ചേർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായി പുതിയൊരു സവിശേഷത ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെ നെറ്റ്ഫ്ലിക്സ് ആപ്ലിക്കേഷനിലേക്ക് ഉടന്‍ എത്തിച്ചേര്‍ന്നേക്കാം. സ്‌ക്രീൻ ഓഫായിരിക്കുമ്പോൾ […]

vu masterpiece

ഇന്‍റഗ്രേറ്റഡ് സൗണ്ട്ബാറുള്ള 85 ഇഞ്ചിന്‍റെ മാസ്റ്റർപീസ് ടിവിയുമായി വിയു

October 30, 2020 Correspondent 0

മാസ്റ്റർപീസ് ടിവി എന്ന പേരിൽ 85 ഇഞ്ച് ഫ്ലാഗ്ഷിപ്പ് ടെലിവിഷന്‍‌ ഇന്ത്യന്‍ കമ്പനിയായ വിയു ഗ്രൂപ്പ് പുറത്തിറക്കിയിരിക്കുന്നു. QLED സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ടിവി. വശങ്ങളിൽ ഡയമണ്ട് കട്ട് ആക്‌സന്‍റുകളും അടിയിൽ ഒരു മെറ്റൽ […]

youtube shorts

യൂട്യൂബില്‍ പുതിയ സവിശേഷതകൾ വരുന്നു

October 30, 2020 Correspondent 0

യൂട്യൂബ് അതിന്‍റെ ആന്‍ഡ്രോയിഡ്,ഐഓഎസ് ഉപയോക്താക്കൾക്കായി പുതിയ സവിശേഷതകൾ പുറത്തിറക്കുന്നു. വീഡിയോ ചാപ്റ്ററുകൾ‌, സ്ട്രീംലൈന്‍ഡ് പ്ലെയർ‌ പേജ്, കാര്യക്ഷമവും ഉപയോഗപ്രദവുമായ ജെസ്റ്റര്‍ നിയന്ത്രണങ്ങൾ‌ എന്നിവയും പുതിയ സവിശേഷതകളായി ഉൾ‌പ്പെടുന്നു. മൊബൈല്‍ ആപ്ലിക്കേഷനിലേക്കായി അവതരിപ്പിച്ചിട്ടുള്ള ഈ സവിശേഷതകള്‍ […]

lg wing smartphone

എൽ‌ജി വിംഗ് ഡ്യുവല്‍ സ്ക്രീന്‍ ഫോണ്‍ ഇന്ത്യയിൽ

October 28, 2020 Correspondent 0

ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാകുക എന്ന ലക്ഷ്യവുമായി തിരിച്ചുവരവിനൊരുങ്ങി എൽജി, എക്സ്പ്ലോറർ സീരീസിന്‍റെ ഭാഗമായി സെപ്റ്റംബറിൽ അവതരിപ്പിച്ച എൽജി വിംഗ് സ്മാര്‍ട്ട്ഫോണ്‍ 2020 ലെ ഏറ്റവും സവിശേഷമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. എൽജി വിംഗ് […]

windows menu customization

സ്റ്റാര്‍ട്ട് മെനുവിനായി ഒരു കസ്റ്റം കളര്‍ തിരഞ്ഞെടുക്കാം

October 28, 2020 Correspondent 0

വിൻഡോസ് 10-ലെ പുതിയ അപ്ഡേറ്റിലൂടെ ടാസ്‌ക്ബാറിൽ നിന്നും സ്റ്റാര്‍ട്ട് മെനുവിൽ നിന്നും ആക്‌സന്‍റ് നിറങ്ങൾ മാറ്റി ഒരു നേരിയ തീമിലേക്ക് ഡിഫോള്‍ട്ടാക്കിയിരിക്കുന്നു. സ്റ്റാര്‍ട്ട് മെനുവിനായി ഒരു കസ്റ്റം കളര്‍ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സെറ്റിംഗ്സിൽ […]

redmi k30

144Hz ഡിസ്പ്ലേ, 5000mAh ബാറ്ററി സവിശേഷതകളുമായി റെഡ്മി കെ30 എസ്

October 28, 2020 Correspondent 0

റെഡ്മി കെ30, റെഡ്മി കെ30 പ്രോ എന്നിവയെ കൂടാതെ അടുത്തിടെ പുറത്തിറക്കിയ റെഡ്മി കെ30 അൾട്രാ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയതിന് ശേഷം ഹൈ എൻഡ് സവിശേഷതകൾ അവതരിപ്പിക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി കെ30 […]

zoom

സൂമില്‍ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ പ്രാപ്തമാക്കാം

October 28, 2020 Correspondent 0

ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കായി സൂം, എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സവിശേഷത പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു. മാക്, പിസി, സൂം ആന്‍ഡ്രോയിഡ്,ഐഓഎസ് ആപ്ലിക്കേഷനുകൾക്കായി സൂം ഡെസ്‌ക്‌ടോപ്പ് ക്ലയന്‍റ് 5.4 ൽ സവിശേഷത ലഭ്യമാണ്. ഇത് സൂം റൂമുകളിലും ലഭ്യമാണ്. […]