
എം1എക്‌സ് ചിപ്പുമായി ആപ്പിള്‍
ആപ്പിള്‍ പുതുതായി പുറത്തിറക്കിയ എം1 സിലിക്കണ്‍ ചിപ്പ്സെറ്റിന് പിന്നാലെ പുതിയൊരു ചിപ്പ്സെറ്റ് കൂടി നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് കമ്പനി. എം1 വെറുമൊരു തുടക്കം മാത്രമായിരുന്നു എന്നാണ് ഇപ്പോള്‍ നിരീക്ഷകര്‍ പറയുന്നത്. 5എന്‍എം സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചിറക്കുന്ന […]