സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കാനും രാജ്യത്തിന്റെ സ്വന്തം വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ നിർമിക്കാനും ഇന്ത്യൻ സർക്കാർ ഒരു പുതിയ ‘ഇന്നൊവേറ്റീവ് ചലഞ്ച്’ ആരംഭിച്ചു ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ആപ്പ് നിർമ്മിക്കുന്നവർക്ക് സർക്കാർ പ്രതിഫലം നൽകും. മുംബൈ ആസ്ഥാനമായുള്ള വെബ് അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ടെവേലോപ്മെന്റ്റ് സ്ഥാപനമായ Inscripts ആണ് “Say Namaste” നിർമ്മിച്ചിരിക്കുന്നത്. പ്രകാശനം ചെയ്ത 48 മണിക്കൂറിനുളിൽ 1 ലക്ഷം ഉപയോക്താക്കളും 25,000 മീറ്റിംഗ് നടത്തി കഴിഞ്ഞു.
http://www.saynamaste.in എന്നാ വെബ്‌സൈറ്റിൽ പോയി പുതിയ മീറ്റിങ് create ചെയാനും എക്സിസിറ്റിംഗ് മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയും.
Leave a Reply