ഇന്‍ഫോകൈരളി
  • Home
  • Articles
  • News
  • How To
  • COVID-19 and IT
  • OTT Issue
  • Subscribe

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം

July 19, 2024 Correspondent തിരഞ്ഞെടുത്തവ 0

സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനിടെ മുന്നറിയിപ്പുമായി കേരള പോലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പൊതുജനങ്ങളെ അറിയിച്ചു. ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ തട്ടിയെടുത്തും ഹാക്ക് ചെയ്‌തുമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലടക്കം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരള പോലീസിന്‍റെ ജാഗ്രതാ നിര്‍ദേശം. കേരള പോലീസിന്‍റെ മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ചുവടെ.

സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  1. മൊബൈൽ ഫോൺ നമ്പർ തന്നെ പാസ്‌വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
  • പാസ്‌വേഡ് അക്ഷരങ്ങളും (A to Z & a to z), സ്പെഷ്യൽ ക്യാരക്ടറുകളും (!,@,#,$,%,^,&,*,?,>,< മുതലായവ), അക്കങ്ങളും (0,1,2,3,4…9) ഉൾപ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ‘ ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
  • വിശ്വസനീയമായ ഡിവൈസുകളിൽ മാത്രം അക്കൗണ്ട് ലോഗിന്‍ ചെയ്യുക.
  • തേഡ്‌പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
  • വിശ്വസനീയമല്ലാത്ത തേഡ്‌പാര്‍ട്ടി ആപ്പുകള്‍ക്ക് അക്കൗണ്ട് ആക്‌സസ് കൊടുക്കാതിരിക്കുക.
  • ഗൂഗിൾ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷൻ നിർബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
  • ഹാക്ക് ചെയ്യപ്പെട്ടാൽ ഉടനടി ഇമെയിൽ പരിശോധിച്ചാൽ ഇമെയിൽ സേവനദാതാവിൽ നിന്ന് അലേർട്ട് മെസേജ് വന്നതായി കാണാം. അതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. തുടര്‍ നടപടി സ്വീകരിക്കുക.

About The Author

Correspondent

See author's posts

  • google account
Previous

വാട്‌സ്ആപ്പില്‍ ‘ഫേവറൈറ്റ്‌സ്’ ഫീച്ചര്‍ എത്തി, മെസേജും കോളിംഗും ഇനി വളരെ എളുപ്പം

whatsappNext

വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും

പുതിയ ലക്കം വിപണിയില്‍

ഈ പോസ്റ്റ് പങ്കുവയ്ക്കാം

സൗജന്യ ന്യൂസ്‌ലെറ്റര്‍

  • വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍
  • യൂട്യൂബ് ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം വർധിപ്പിച്ചു
  • ഇന്‍സ്റ്റഗ്രാമിലെ ഈ രണ്ട് ഫീച്ചറുകള്‍ ഇനി വാട്സ്ആപ്പിലും
  • മലയാളം ഉൾപ്പെടെയുള്ള 9 ഇന്ത്യന്‍ ഭാഷകൾ പിന്തുണച്ച് ജെമിനി എഐ
  • വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും
  • ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം
  • വാട്‌സ്ആപ്പില്‍ ‘ഫേവറൈറ്റ്‌സ്’ ഫീച്ചര്‍ എത്തി, മെസേജും കോളിംഗും ഇനി വളരെ എളുപ്പം
  • ട്വിറ്ററിന് ബദലായി അവതരിപ്പിച്ച ഇന്ത്യൻ ആപ്പ് ‘കൂ’ അടച്ചുപൂട്ടുന്നു
  • ഇൻസ്റ്റ അക്കൗണ്ടിന്‍റെ റീച്ച് കൂട്ടണോ?!
  • മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല
android apple application covid19 covid19 lockdown facebook gaming Google how to instagram internet laptop launch microsoft samsung smart devices smartphone smart technologies socialmedia social media technologies tips video conferencing website whatsapp
  • GIRISHKUMAR V T: excellent magazine
  • K. N. Nair: ലേഖനത്തിലെ ഫോട്ടോയില്‍ കാണിച്ചിരിക്കുന്നത് Chromecast with Google TV എന്ന ഉപകരണം ആണെങ്കിലും അതിനെപ്പറ്റി പ്രതിപാദിച്ചു കണ്ടില്ല. ഗൂഗിള്‍ ടി.വി., ക്രോംകാസ്റ്റ്, ആന്‍ഡ്രോയ്ഡ്എന്നീ മൂന്നു സംവിധാനങ്ങളുടെയും പ്രവര്‍ത്തനശൈലി…
  • Malayalam News: ഇനിയും ഒരുപാട് മാറട്ടെ റയിൽവേയുടെ ആപ്ലിക്കേഷൻ. ഇപ്പോഴും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. കൂടുതൽ മെച്ചപ്പെടുമെന്ന് വിശ്വസിക്കാം.
  • വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍

    January 22, 2025 0
  • യൂട്യൂബ് ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം വർധിപ്പിച്ചു

    October 16, 2024 0
  • ഇന്‍സ്റ്റഗ്രാമിലെ ഈ രണ്ട് ഫീച്ചറുകള്‍ ഇനി വാട്സ്ആപ്പിലും

    October 5, 2024 0
  • മലയാളം ഉൾപ്പെടെയുള്ള 9 ഇന്ത്യന്‍ ഭാഷകൾ പിന്തുണച്ച് ജെമിനി എഐ

    October 4, 2024 0
  • whatsapp

    വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും

    October 3, 2024 0

Tags

amazon android apple application artificial intelligence camera china covid19 covid19 lockdown cyber security elearning facebook features gaming gmail Google google meet goverment how to instagram internet iphone jio laptop launch microsoft oppo photography samsung smart devices smartphone smart technologies smart tv socialmedia social media technologies tips twitter updates video conferencing website whatsapp windows xiaomi youtube

പുതിയ കുറിപ്പുകള്‍

  • വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍
  • യൂട്യൂബ് ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം വർധിപ്പിച്ചു
  • ഇന്‍സ്റ്റഗ്രാമിലെ ഈ രണ്ട് ഫീച്ചറുകള്‍ ഇനി വാട്സ്ആപ്പിലും
  • മലയാളം ഉൾപ്പെടെയുള്ള 9 ഇന്ത്യന്‍ ഭാഷകൾ പിന്തുണച്ച് ജെമിനി എഐ
  • വാട്‌സ്ആപ്പ് വീഡിയോ കോളിൽ ഇനി ഫിൽട്ടറും ലഭിക്കും

Tags

amazon android apple application artificial intelligence camera china covid19 covid19 lockdown cyber security elearning facebook features gaming gmail Google google meet goverment how to instagram internet iphone jio laptop launch microsoft oppo photography samsung smart devices smartphone smart technologies smart tv socialmedia social media technologies tips twitter updates video conferencing website whatsapp windows xiaomi youtube

Copyright © 2025 | WordPress Theme by MH Themes