വേൾഡ് വൈഡ് വെബിലെ ഒരു ഡിജിറ്റൽ ശേഖരം ആണ് വേബാക്ക് മെഷീൻ (wayback machine). San Francisco ആസ്ഥാനമാക്കിയുള്ള Internet Archive എന്ന NGOയുടെ കീഴിലുള്ളതാണ് വേബാക്ക് മെഷീൻ. സമയബന്ധിതമായി തിരികെ പോകാനും പഴയകാല വെബ്സൈറ്റുകൾ എങ്ങനെയായിരിക്കുമെന്ന് കാണാനും ഇത് ഉപയോക്താവിന് അനുവദിക്കുന്നു.
2001ഇൽ ഇറങ്ങിയ ഈ വെബ്സൈറ്റിന്റെ ഫൗണ്ടേഴ്സ് Brewster Kahleയും Bruce Gilliat കൂടി ആണ് ഇത് കണ്ടുപിടിച്ചത്. നിങ്ങൾ ഇസ്‌തം ഉള്ള വെബ്സൈറ്റ് സെർച്ച് ചെയുക അത് കഴിഞ്ഞു ഏതു ഇയറിലെ വേർഷൻ ആണ് കാണേണ്ടത് എന്ന് മെൻഷൻ ചെയുക.
Leave a Reply