വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ വക സൗജന്യ ഓൺലൈൻ കോഴ്സ്, കോവിഡ് കാരണം സ്കൂൾ, കോളേജ് അടച്ചിട്ടതിനെത്തുടർന്നാണ് ഈ ഒരു സൗകര്യം. Diksha, NCERTയുടെ e-Pathshala വഴി ആണ് ഈ ഒരു സൗകര്യം. കൂടാതെ മിനിസ്ട്രിയുടെ എഡ്യൂക്കേഷണൽ ചാനൽ DTH സർവീസ് ആയ ടാറ്റാ സ്കൈ, എയർടെൽ ടീവി, വീഡിയോകോം, ഡിഷ് ടീവി വഴി ലഭ്യമാണ്. ടീവിയിലൂടെ ലൈവ് ലെക്ചർ, തന്നിരിക്കുന്ന നമ്പറിലൂടെ വിദ്യാർഥികൾക്ക് ചോദ്യം ചോദിക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. നാല് വിഷയങ്ങളിലായി ഓരോ വിഷയത്തിനും ഒന്നര മണിക്കൂറിന്റെ ലെക്ചർ ആണ്.
Leave a Reply