കോവിഡ് കാലത്തെ ചലനമാറ്റം അറിയാൻ ആപ്പിളിന്റെ വെബ്സൈറ്റ്. ഐ-ഫോണിൽ പ്രീ ഇന്സ്ടാല്ഡ് ആയിട്ടുള്ള ആപ്പിൾ മാപ്പിലെ റൂട്ടിംഗ് റിക്വസ്റ്റ്ത്തിന്റെ എണ്ണം എടുത്താണ് ആപ്പിൾ ഡാറ്റ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഈ ഡാറ്റ ഇതിന് മുമ്പത്തെ ഡാറ്റ ആയിട്ടു താരതമ്യപ്പെടുത്തി ആണ് ചലന മാറ്റത്തിന്റെ കണക്ക് ഒരു ഗ്രാഫ് രൂപത്തിൽ നൽകിയിരിക്കുന്നത്. ഈ അറിവ് ദിവസസേന അപ്ഡേറ്റ് ചെയ്യും. 63ഓളം രാജ്യത്തെ ഡാറ്റ ആണ് ആപ്പിൾ നല്കിയിരിക്കുന്നത്. ഈ കണക് അനുസരിച്ചു മുംബൈയിൽ ട്രാഫിക് മൂവേമെന്റ് ലോക്കഡോൺ തുടങ്ങിയതിനുശേഷം 95% ആയിട്ടു കുറഞ്ഞിട്ടുണ്ട്.
Leave a Reply