ഐഎസ്ആർഒ യും മാപ് മൈ ഇന്ത്യയും ചേർന്നു ഇന്ത്യൻ നാവിഗേഷൻ സിസ്റ്റം ഒരുക്കാനുള്ള ശ്രമത്തിലാണ് മാപ്പിങ് പോർട്ടലുകൾ ആപ്പുകൾ ജിയോസ്പേഷ്യൽ സോഫ്റ്റ്വെയറുകൾ തുടങ്ങിയവയുടെ നിർമ്മാണമാണ് ഇവരുടെ ലക്ഷ്യം ഇത് ആത്മ നിർമമാർ ഭാരത് ന്റെ പ്രയത്നങ്ങളെ ഊർജംപ്പെടുത്തുമെന്നും ഭാവിയിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഗൂഗിൾ മാപ്പിന്റെയോ ഗൂഗിൾ എർത്തിന്റെയോ സഹായമില്ലാതെ നാവിഗേഷൻ വേണ്ടി ഒരു തദ്ദേശീയ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുമെന്ന് മാപ്പ് മൈ ഇന്ത്യ ceo റോഹൻ വർമ്മ പറഞ്ഞു നിലവിൽ ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത നാവിക്കിന്റെയും മറ്റു സാറ്റലൈറ്റുകളുടെയും കഴിവുകൾ ഇതിൽ പ്രയോജനപ്പെടുത്തുമെന്നും അറിയിച്ചു.
Leave a Reply