ഇന്റർനെറ്റ് ജസ്റ്റിസിനെ വേണ്ടി പ്രവർത്തിക്കുന്ന ഒരുകൂട്ടം ഹാക്കർമാർ എന്ന് വിശേഷിപ്പിക്കാവുന്ന ആക്ടിവിസ്റ്റുകൾ. അവരുടെ രഹസ്യ ഗ്രൂപ്പാണ് ആണ് അനോണിമസ്. ഇവർ ഇന്റർനെറ്റ് നീതിന്യായ പാലകർ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രശ്നക്കാർ എന്ന് തോന്നുന്ന വെബ് സൈറ്റുകളിലും മറ്റും വെബ്സൈറ്റ് ഫ്ളാഡിംഗ് എന്നാ ആക്രമണ മാർഗ്ഗമുപയോഗിച്ചു മറ്റും തകർക്കുന്നു. കൂടാതെ അവയിലെ ഹോം പേജുകളിലെ സെൻസിറ്റി വിവരങ്ങളും മറ്റും ചോർത്തുകയും. പ്രോണോഗ്രാഫിക് ഇമേജുകൾ ഉപയോഗിച്ച് വെബ്സൈറ്റ് സ്വീകാര്യതയും തകർക്കുകയും ചെയ്യുന്നു. ഈ അടുത്തിടെ ISIS ന് എതിരെ വരെ ഇവർ സൈബർ വാർ പ്രഖ്യാപിക്കുകയുണ്ടായി. ഈ രഹസ്യ ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങൾ പോലും ഇന്ന് അജ്ഞാതമാണ്.
അനോണിമസ് ഈ കാലയളവുകളിൽ നടത്തിയ ചില പ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു
ഹാൾ ടണർ വെബ്സൈറ്റ് റെയ്ഡ് (2006-2007)
അമേരിക്കൻ പൊളിറ്റിക്കൽ കമന്റ്ർ ആയ ഹാൾ ടണർ അമേരിക്കൻ രസ്ത്രിയത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. ഇദ്ദേഹം ആരംഭിച്ച റേഡിയോ സ്റ്റേഷൻ പല ഗവൺമെന്റ് ഓഫീഷ്യൽ ആളുകളുടെയും ഉറക്കം കെടുത്തിയിരുന്നു. 2007 ജനുവരിയിൽ അനോണിമസ് ഗ്രൂപ്പ് ഹാൾ ടണർടെ റേഡിയോ സ്റ്റേഷൻ വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും അത് ഓഫ് ആക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്.
പ്രൊജക്റ്റ് ചാനോളജി (2008)
ചാർച് ഓഫ് സയന്റോളജി എതിരെ നടന്ന അംനോണിമസ് മൂവേമെന്റ് ആയിരുന്നു ഇത്. സയന്റോളജി മനുഷ്യന്റെ കഴിവുകൾക്കും ശാസ്ത്ര ചിന്തകൾക്കും പ്രാധാന്യം നൽകുന്ന മതവിഭാഗമാണ്. മനുഷ്യന്റെ ദൈവീകതയാണ് ഇവിടെ പ്രാധാന്യം. മോഡേൺ മെഡിസിനെ പിന്തുണയ്ക്കുന്ന സയന്റോളജി മത വിഭാഗത്തിൽ ടോം ക്രൂസ് ഉൾപ്പെടെ ലോകത്തിലെ പല പ്രധാന വ്യക്തികളും അംഗങ്ങളായിട്ടുണ്ട്. സയന്റോളജി ചർച് ആഭിമുഖ്യത്തിൽ 2008 ജനുവരി 14ന് പബ്ലിഷ് ചെയ്ത ടോം ക്രൂസ്ന്റെ ഇന്റർവ്യൂ വീഡിയോ കുറച്ചു മാസങ്ങൾക്ക് ശേഷം യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. എന്നാൽ സിസി ഇതിനെതിരെ കോപ്പിറൈറ്റ് വയലേഷന് രംഗത്ത് വന്നു. തുടർന്ന് യൂട്യൂബിൽ നിന്നും വീഡിയോ റിമൂവ് ചെയ്യപ്പെട്ടു. ഇതിനെതിരെ അനോനിമസ് ഗ്രൂപ്പ് നടത്തിയ പ്രത്യാഗമനം ആണ് പ്രൊജക്റ്റ് ചാനോളജി. ചാർച് ഓഫ് സയന്റോളജി പ്രവർത്തനങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു അത്. അനോണിമസ് ഗ്രൂപ്പ് സയന്റോളജി വെബ്സൈറ്റിനെതിരെ DDOS അറ്റാക്ക് നടത്തുകയും കോളുകളും മെസ്സേജുകളും സൈറ്റോളജി ആക്ടിവിസ്റ്റുകൾക്ക് അയക്കുകയും ചെയ്യുകയുണ്ടായി.
ഇറാനിയൻ ഇലക്ഷൻ പ്രൊട്ടസ്റ്റ് (2009)
2009-ലെ ഇറാനിയൻ പ്രസിഡന്റ് ഇലക്ഷൻ തുടർന്നുണ്ടായ വോട്ടെടുപ്പിന് ചോദ്യംചെയ്ത് പ്രസിഡണ്ട് മുഹമ്മദ് അഹമ്മദി നജാദിനെതിരെ അനോണിമസ് പ്രൊട്ടസ്ററ് നടത്തുകയുണ്ടായി. അവിടുത്തെ പൊതുജനങ്ങൾക്ക് കൂടി ഉൾപ്പെട്ട പ്രൊട്ടസ്റ്റ് തുടർന്ന് അനോണിമസ് ഇറാൻ എന്ന പേരിൽ സൈറ്റ് ലോഞ്ച് ചെയ്തു. ലോകത്ത് അങ്ങോളമിങ്ങോളം 22000 സപ്പോർട്ട്സിനെ ഇവമൂലം അനോണിമസ്നു ലഭിച്ചു. ഇറാനിയൻ പ്രൊട്ടസ്ററ്നെ ഇതേതുടർന്ന് ലോകം ഇടപെടുകയുണ്ടായി.
CSLEA ഹാക്ക് (2012)
പോലീസിനെ ക്രൂരമായ ഇടപെടലുകൾ എതിരെ ജനുവരി 2012 ന് കാലിഫോർണിയ സ്റ്റേറ്റ് വൈഡ് എൻഫോഴ്‌സ്‌മെന്റ് അസോസിയേഷൻ വെബ്സൈറ്റ് ഹാക്ക് ചെയുകയുണ്ടായി. ഈ നടപടിയെ തുടർന്ന് പോലീസ് യൂണിയൻ പ്രവർത്തനങ്ങൾ ദീർഘനേരം താറുമാരായി.
Leave a Reply