5ജി ലേലം മാര്‍ച്ചില്‍ നടന്നേക്കും
ഈ വര്‍ഷം ഓഗസ്റ്റ് 15 ന് രാജ്യത്ത് 5ജിയ്ക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആഗ്രഹിക്കുന്നത്. ഇക്കാരണത്താല്‍ 5ജിയ്ക്ക് വേണ്ടിയുള്ള നടപടികള്‍ ദ്രുതഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ് . അതിന്റെ ഭാഗമായെന്നോണം മാര്‍ച്ച് അവസാനത്തോടെ […]