ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പായ 21.04 ഏപ്രിൽ 22 ന് റിലീസ് ചെയ്യും. Hirsute Hippo എന്ന് കോഡ് നെയിം നൽകിയിരിക്കുന്ന ഈ പതിപ്പിന്റെ ബീറ്റ വെർഷൻ ഇപ്പോൾ ലഭ്യമാണ്. https://releases.ubuntu.com/21.04/ ഈ ലിങ്കിൽ നിന്നും ബീറ്റ വെർഷൻ ഡൗൺലോഡ് ചെയ്ത് പരീക്ഷിച്ചുനോക്കാം.
ഈ പതിപ്പിലെ മാറ്റങ്ങൾ
ലിനക്സ് 5.11 കേണൽ
ഡെസ്ക്ടോപ് എൻവിറോൺമെന്റായി ഗ്നോം 3.38
പുതുക്കിയ നേറ്റീവ് ആപ്ലിക്കേഷനുകൾ
Ext4 പാർട്ടിഷൻ എൻക്രിപ്റ്റ് ചെയ്യാനുള്ള സൗകര്യം
ഡിഫാൾട്ട് ഡിസ്പ്ലേ സെർവറായി വേലാന്റ്
Leave a Reply