ഫേസ്ബുക്കിന്റെ തന്നെ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ഈയടുത്ത് അവതരിപ്പിച്ച ഫീച്ചർ ആണ് റീൽസ്. ടിക്ടോക് ഇന്ത്യയിൽ നേടിയ സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ ടിക് ടോക് നിരോധനത്തിന് ശേഷമാണ് റീൽസിന്റെ ആരംഭം ടിക്കടോക് പോലെതന്നെ ഇൻസ്റ്റഗ്രാം ലൈബ്രറിയിൽ നിന്നും സോങ്സ് ആഡ് ചെയ്തുകൊണ്ട് രസകരമായ വീഡിയോസ് അപ്‌ലോഡ് ലോഡ് ചെയ്യാൻ കഴിയും എന്നതാണ് റീൽസിന്റെ പ്രതേകത എന്നാൽ ടിക്ടോക് നിരോധനത്തെ തുടർന്ന് ഇതിലെ വീഡിയോസ് എല്ലാം തന്നെ റീൽസിലേക്ക് അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇൻസ്റ്റാഗ്രാം പ്രതികരിച്ചത്. റീ സൈക്കിൾഡ് ടിക്ടോക് വീഡിയോസ് പ്രൊമോട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞാ യിരുന്നു പ്രതികരണം . ഈ പ്രവണത ഇൻസ്റ്റാഗ്രാമിന്റെ അൽഗോരിതത്തെ വ്യത്യാസപ്പെടുത്തുന്നതിനു കാരണമാകുന്നു ടിക്ടോക്കിന്റെ വാട്ടർ മാർക്കോട് കൂടിയ വീഡിയോസ് കൂടുതലായി കണ്ടു വരുന്നു നിലവിൽ അത് റിമോവ് ചെയ്യില്ല എന്നാൽ അവ ഫീൽഡിൽ പ്രൊമോട്ട ചെയ്യുകയുമില്ല, റീൽസ് ഉപയോഗിച്ച് തന്നെ രസകരമായ വീഡിയോസ് നിർമ്മിക്കാൻ സൗകര്യമുള്ളപ്പോൾ പഴയ വീഡിയോസ് അതിന്റെ ഭംഗി കുറയ്ക്കും
Leave a Reply