
പോസ്റ്റ് കൺസ്യൂമർ റീസൈക്കിൾഡ് പ്ലാസ്റ്റിക്ക്, ഓഷ്യൻ ബൗണ്ടഡ് പ്ലാസ്റ്റിക്സ് തുടങ്ങിയവ ഉപയോഗിച്ച് HP പുറത്തിറക്കുന്ന തങ്ങളുടെ ആദ്യ ലാപ്ടോപ്പ് സീരീസ് ആണ് HP പവലിയൺ 13,14,15, ലാപ്ടോപ്പുകൾ . ഏകദേശം 92,000ത്തോളം കുപ്പികളെ സാമുദ്രത്തിൽ നിന്നും അകറ്റുമെന്നും ഇത് പ്രകൃതിയെ സംരക്ഷിക്കുമെന്നും കമ്പനി പറഞ്ഞു ഇതിന്റ പാക്കിംഗ് കവറുകൾ പോലും വീണ്ടും റെസൈക്കിൾ ചെയ്തുപയോഗിക്കാവുന്നതാണ് ഇന്റലിന്റെ 11 ജനറേഷൻ പ്രോസസെസറുകൾക്കൊപ്പംഐറിസ് xp ഗ്രാഫിക്സ് ആണ് ഉൾപെടുത്തിയിരിക്കുന്നത് 71,999 രൂപ മുതൽ HP ലാപ്ടോപ്പുകൾ ലഭ്യമാണ്.
Leave a Reply