amazon alexa

2021 മുതൽ ആമസോണ്‍ അലക്സയ്ക്ക് അമിതാഭ് ബച്ചന്‍റെ ശബ്ദം

September 15, 2020 Correspondent 0

ആമസോണിന്‍റെ ഡിജിറ്റൽ വോയിസ് അസിസ്റ്റന്‍റ് ആയ അലക്സയിലൂടെ അമിതാഭ് ബച്ചന്‍റെ ശബ്ദവും ശ്രദ്ധിക്കാം. ആദ്യമായാണ് ഒരു ഇന്ത്യൻ സെലിബ്രിറ്റി അലക്സയ്ക്ക് ശബ്ദം നൽകുന്നത്. ബച്ചനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കാര്യം ആമസോൺ ആണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. […]

prince of persia sands of time

പ്രിൻസ് ഓഫ് പേർഷ്യ: സാൻഡ്സ് ഓഫ് ടൈം ഗെയിം നിര്‍മ്മാണം ഇന്ത്യയിൽ

September 15, 2020 Correspondent 0

ഫ്രഞ്ച് വീഡിയോ ഗെയിം കമ്പനിയായ യുബിസാഫ്റ്റ് അതിന്‍റെ വരാനിരിക്കുന്ന പ്രിൻസ് ഓഫ് പേർഷ്യ: സാൻഡ്സ് ഓഫ് ടൈം റീമേക്കിന്‍റെ വികസനത്തിനായി ഇന്ത്യൻ സ്റ്റുഡിയോകൾക്ക് കൈമാറും. മുംബൈ, പൂനെ സ്റ്റുഡിയോകൾ ഗെയിം വികസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. […]

motog 9

സ്നാപ്ഡ്രാഗൺ 730 ജി SoC ഉള്ള മോട്ടോ ജി 9 പ്ലസ്: വില, സവിശേഷതകൾ

September 14, 2020 Correspondent 0

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് മോട്ടറോള, തങ്ങളുടെ മോട്ടോ ജി 9 പ്ലസ് സ്മാര്‍ട്ട്ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു. ബഡ്ജറ്റ് ശ്രേണിയില്‍ അവതരിപ്പിച്ച ജി 9ന്‍റെ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളുന്ന പതിപ്പാണ് മോട്ടോ ജി 9 പ്ലസ്. ക്വാൽകം […]

vi caller tune application

കോളര്‍ട്യൂണുകള്‍ക്കായി മാത്രം വി-യുടെ കോളർട്യൂൺസ് ആപ്പ്

September 14, 2020 Correspondent 0

വോഡഫോൺ-ഐഡിയ, വി (Vi) എന്ന് പുനര്‍നാമകരണം ചെയ്തതിന്ശേഷം ഇപ്പോഴിതാ കോളർ ട്യൂണുകൾ പ്രത്യേകമായി നൽകുന്ന ഒരു ആപ്ലിക്കേഷൻ ഈ ബ്രാന്‍ഡിനു കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിൾ […]

motorola7

ചൈനീസ് ബ്രാന്‍ഡുകളോട് മത്സരിക്കാന്‍ മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍

September 14, 2020 Correspondent 0

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകളോട് എതിരിടാന്‍ മോട്ടറോള പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തി നിരവധി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതിന്‍റെ ഭാഗമെന്നോണം, മോട്ടോ ജി 9 പ്ലസ് സ്മാര്‍ട്ട്ഫോണിന് ശേഷം മോട്ടറോള മോട്ടോ ഇ 7 […]

google auto complete

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടോ കംപ്ലീറ്റ്സ് നീക്കംചെയ്ത് ഗൂഗിള്‍ സേര്‍ച്ച്

September 14, 2020 Correspondent 0

തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗൂഗിൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടോ കംപ്ലീറ്റ്സ് ഓഫാക്കുമെന്ന് അറിയിച്ചു. സേര്‍ച്ച് ബോക്സില്‍ കുറച്ച് വാക്കുകൾ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ആ വിഷയവുമായി ബന്ധപ്പെട്ട പ്രിഡിക്ഷനുകള്‍ നല്‍കി […]

findmyiphone

ഫൈന്‍ഡ് മൈ ആപ്പിലൂടെ നഷ്ടപ്പെട്ട ഐഫോൺ കണ്ടെത്താം

September 13, 2020 Correspondent 0

മുന്‍പ് ഉണ്ടായിരുന്ന ഫൈന്‍ഡ് മൈ ഐഫോൺ, ഫൈന്‍ഡ് മൈ ഫ്രണ്ട്സ് എന്നിവയുടെ സംയോജനമായിട്ടാണ് ആപ്പിൾ ഫൈൻഡ് മൈ ആപ്പ് അവതരിപ്പിച്ചത്. ഏതൊരു ആപ്പിൾ ഉപകരണങ്ങളും കണ്ടെത്താൻ നിങ്ങൾക്ക് ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിക്കാം. ഉപകരണം […]

galaxym51

സാംസങ് ഗ്യാലക്‌സി എം51; വിലയും സവിശേഷതകളും

September 12, 2020 Correspondent 0

സാംസങിന്‍റെ ജനപ്രിയ മിഡ് റെയ്ഞ്ച് എം-സീരീസിൽ പുതിയ സ്മാർട്ട്‌ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നു. പോക്കോ എക്സ് 2, വൺപ്ലസ് നോർഡ്, റിയൽ‌മി 7 പ്രോ എന്നിവയുമായി കിടപിടിക്കുന്ന വിലനിലവാരത്തിലാണ് പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. നിലവില്‍ ഇന്ത്യന്‍ […]

instagram

ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ട് വേരിഫിക്കേഷന്‍

September 12, 2020 Correspondent 0

ഒരു ഇൻസ്റ്റഗ്രാം യൂസര്‍ നെയ്മിന് അടുത്തുള്ള ചെക്ക്മാർക്ക് അക്കൗണ്ട് പരിശോധിച്ചുറപ്പിച്ചതായി സൂചിപ്പിക്കുന്നു. നിയമാനുസൃതമായ ഒരു പൊതു വ്യക്തിയാണ് അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതെന്ന് ഈ വേരിഫിക്കേഷന്‍ മുദ്ര നിങ്ങളെ അറിയിക്കുന്നു. ഈ സ്ഥിരീകരണ പ്രക്രിയ അത്ര എളുപ്പമല്ലാത്തതിനാല്‍ […]

color operating system

ഒപ്പോയുടെ കളർ ഓഎസ് 11ന്‍റെ പബ്ലിക് ബീറ്റാ പ്രഖ്യാപിച്ചു

September 11, 2020 Correspondent 0

ഗൂഗിള്‍ ഔദ്യോഗികമായി ആന്‍ഡ്രോയിഡ് 11 ഓഎസ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ഒപ്പോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള കളർ ഓഎസ് 11 പബ്ലിക് ബീറ്റാ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. ഒപ്പോയുടെ ഫൈൻഡ് എക്സ് 2 സീരീസ്, റിനോ 3 […]