netflix kids control

കുട്ടികളുടെ നെറ്റ്ഫ്ലിക്സ് പ്രൊഫൈൽ മാതാപിതാക്കൾക്ക് നിയന്ത്രിക്കാം

August 4, 2020 Correspondent 0

കുട്ടികൾക്ക് അനുയോജ്യമായതോ അല്ലാത്തതോ ആയ നിരവധി ഷോകൾ നെറ്റ്ഫ്ലിക്സിൽ ഉണ്ട്. ജോലി തിരക്കിനിടയിൽ പല മാതാപിതാക്കൾക്കും കുട്ടികളുടെ ടെലിവിഷൻ പരിപാടികൾകൂടി നിരീക്ഷിക്കുന്നത് ബുദ്ധിമുട്ടാണ്. ഈയൊരു സാഹചര്യത്തെ മറികടക്കാൻ OTT പ്ലാറ്റ്ഫോം കുറച്ചുകാലം മുൻപ് പേരന്റൽ […]

apple mac book

മാക് ഡിവൈസിലെ ട്രാഷ് ഓട്ടോമാറ്റിക്കായി ശൂന്യമാക്കാം

August 3, 2020 Correspondent 0

മാക്ഓഎസ് 10. 12 സിയറ മുതലുള്ള വേർഷനുകളിൽ, ഓരോ 30 ദിവസത്തിലും നിങ്ങളുടെ ട്രാഷ് ഓട്ടോമാറ്റിക്കായി ശൂന്യമാക്കുന്നതിനുള്ള ഒരു മാർഗ്ഗം ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഡിസ്ക് സ്പെയ്സ് ശൂന്യമാക്കാൻ സഹായിക്കുന്നു. ഇത് പ്രവർത്തനക്ഷമമാക്കുന്നത് എളുപ്പമാണ്, […]

google logo google

ഗൂഗിളിലെ ഓൺലൈൻ ആക്ടിവിറ്റികൾ കസ്റ്റമൈസ് ചെയ്യാം

August 3, 2020 Correspondent 0

ഉപയോക്താക്കളുടെ തിരയൽ പ്രവർത്തനവും ലൊക്കേഷൻ ചരിത്രവും ഉൾപ്പെടെയുള്ള ഡേറ്റകൾ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഡിഫോൾട്ട് ഡിലീറ്റ് ഓപ്ഷൻ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. നിലവിലുള്ള ഉപയോക്താക്കൾക്ക് ഓട്ടോ ഡിലീറ്റ് സജ്ജമാക്കുന്നതിനുള്ള […]

windows 10

വിൻഡോസ് 10 ലെ സെയ്ഫ് മോഡിൽ നിന്ന് എങ്ങനെ പുറത്തുകടക്കും

August 3, 2020 Correspondent 0

സെയ്ഫ് മോഡ്  എന്നത് അടിസ്ഥാനപരമായി ഒരു ട്രബിൾഷൂട്ടിംഗ് സേവനമാണ്. അസ്ഥിരമായ ഹാർഡ്‌വെയർ ഡ്രൈവുകൾ നിങ്ങൾ ഉപയോഗിക്കുമ്പോഴോ അതുമല്ല സിസ്റ്റത്തിൽ മാൽവെയറുകൾ ബാധിച്ചിട്ടുണ്ടെങ്കിലോ, സിസ്റ്റം പ്രവർത്തന രഹിതമായി നീല സ്‌ക്രീൻ കാണുന്നതിന് കാരണമാകുന്നു.  വിൻഡോസ് 10 […]

whatsapp

വാട്സ്ആപ്പിലെ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ

August 3, 2020 Correspondent 0

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസ്സേജ്ജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുവാനുള്ള ഒരു സംവിധാനമാണ് ടു സ്റ്റെപ്പ് വേരിഫിക്കേഷൻ.  വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് വേർഷനുകളിൽ ഈ സംവിധാനം ലഭ്യമാകുന്നതാണ്. ടു സ്റ്റെപ്പ് വേരിഫിക്കേഷൻ […]

cyber security

ജാഗ്രത വേണം.., ഇ-സിം തട്ടിപ്പ് വ്യാപകമാകുന്നു

August 2, 2020 Correspondent 0

രാജ്യത്ത് ഇ-സിം തട്ടിപ്പ് വ്യാപകമാകുന്നു. ഹൈദരാബാദിൽ നാലുപേർക്ക് 21 ലക്ഷം രൂപയാണ് ഈ തട്ടിപ്പിൽ ഇപ്പോൾ നഷ്ടമായിരിക്കുന്നത്. കുറ്റവാളികൾ ഇരകളുടെ ഇ-സിമ്മുകൾ ആക്ടീവ് ആക്കുകയും തുടർന്ന് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുകയുമാണ് […]

microsoft word

എം എസ് വേഡിലെ ഇമേജുകൾ എങ്ങനെ കംപ്രസ് ചെയ്യാം

August 2, 2020 Correspondent 0

മൈക്രോസോഫ്റ്റ് വേഡ് ഡോക്യുമെന്റിന്റെ ഫയൽ വലുപ്പം കുറച്ചുകൊണ്ട് കൂടുതൽ എളുപ്പത്തിൽ ഫയൽ പങ്കിടാനോ ഡിസ്ക് സ്പേസ് ലാഭിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിൽ അടങ്ങിയിരിക്കുന്ന ഇമേജുകൾ കംപ്രസ്സുചെയ്യുന്നത് ഗുണകരമാണ്. ഈ സവിശേഷത ഓഫീസിന്റെ ഡെസ്ക്ടോപ്പ് പതിപ്പുകളിൽ […]

best bluetooth speaker

മികച്ച ബ്ലൂടൂത്ത് സ്പീക്കറുകൾ

August 2, 2020 Correspondent 0

ബ്ലൂടൂത്ത് സ്പീക്കറിന്റെ മേന്മകൾ നിരവധിയാണ്.  പോർട്ടബിൾ ആയുള്ള ഈ ഉപകരണം എളുപ്പത്തിൽ സജ്ജീകരിക്കാവുന്നതാണ്. നീണ്ടുകിടക്കുന്ന കേബിളുകളുടെ ബുദ്ധിമുട്ട് സൃഷ്ടിക്കാത്തതും ഒരു ഫുൾഫ്ലഡ്ജ് മ്യൂസിക് സിസ്റ്റം ഓപ്ഷനുകളേക്കാൾ മികവുറ്റതും താരതമ്യേന വിലകുറഞ്ഞതുമാണിത്. വലിപ്പം കുറവായതിനാൽ, നിങ്ങൾക്ക് […]

google logo google

ഗൂഗിളിന്റെ ഇന്ത്യയിലെ, 75000 കോടി നിക്ഷേപത്തെക്കുറിച്ച് അറിയേണ്ടത്

August 1, 2020 Correspondent 0

ടെക്‌നോളജി ഭീമന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈ, ഇന്ത്യയിൽ 75000 കോടി രൂപയുടെ (10 ബില്ല്യൺ ഡോളർ) നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റലൈസേഷൻ ഫണ്ടിന്റെ കീഴിൽ, വരുന്ന 5 […]

sony 7s

പ്രൊഫഷണൽ വീഡിയോ റെക്കോഡിംഗിൽ വിസ്മയം തീർക്കാൻ സോണിയുടെ പുതിയ ക്യാമറ

August 1, 2020 Correspondent 0

സോണിയുടെ പുതിയ ഫുൾ ഫ്രെയിം മിറർലെസ് ക്യാമറ സോണി എ 7 എസ് മാർക്ക് മൂന്നാമൻ പുറത്തിറങ്ങിയിരിക്കുന്നു. 2015 ൽ പുറത്തിറങ്ങിയ സോണി ആൽഫ എ 7 എസ് II ന്റെ പിൻഗാമിയാണ് ആൽഫ […]